Activate your premium subscription today
മൺസൂണിനും മുൻപേ മഴ കനത്തു തുടങ്ങി. പലയിടത്തും ഇപ്പോൾത്തന്നെ വെള്ളക്കെട്ട് ആയിത്തുടങ്ങി. വെള്ളപ്പൊക്ക ഭീഷണിയും തലയ്ക്കു മുകളിൽത്തന്നെയുണ്ട്. ഇതോടൊപ്പമാണ് റോഡ് വികസനത്തിനും മറ്റുമായി സ്ഥലം ഏറ്റെടുക്കലിന്റെ നീക്കങ്ങളും ചിലയിടങ്ങളിൽ നടക്കുന്നത്. ആറ്റുനോറ്റുണ്ടാക്കിയ വീടിനെ ഉപേക്ഷിച്ച് പോകാൻ എങ്ങനെ മനസ്സനുവദിക്കാനാണ്? വെള്ളപ്പൊക്ക സമയത്ത് സാധനങ്ങളെല്ലാം പെറുക്കി മാറ്റി പോകുന്നതിനൊപ്പം വീടു കൂടി ‘വലിച്ചു’ കൊണ്ടു പോകാൻ സാധിച്ചിരുന്നെങ്കിലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. അല്ലേ? എന്നാലിപ്പോൾ ആ സ്വപ്നം സഫലമാകുകയാണ്.
വീട് പൊളിച്ചു നീക്കാൻ മനസ്സില്ലാത്ത കുടുംബനാഥന്റെ ആഗ്രഹപ്രകാരം ചെറിയ പോറൽ പോലുമേൽക്കാതെ വീട് പിന്നിലേക്കു മാറ്റി സ്ഥാപിച്ചു. മാവേലിക്കര രണ്ടാംകുറ്റി റോഡിൽ പല്ലാരിമംഗലത്തിനു സമീപമാണു 1100 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് 45 അടിയോളം പിന്നോട്ടും അഞ്ചടിയോളം വശത്തേക്കും മാറ്റി സ്ഥാപിച്ചത്. ഹരിയാന
പ്രായം പത്തറുപതിലെത്തുന്ന പലരും കാല് വേദന, മുട്ട് വേദന എന്നൊക്കെ പറയാറുണ്ട്. ചിലർ സ്റ്റൈലായി ഉപ്പൂറ്റിയിലൊരു ‘നിഗിൾ’ എന്നും പറയും. മനസ്സിലായില്ലെങ്കിൽ നിഗിൾ ഗൂഗിൾ ചെയ്യുക. ഫുട്ബോൾ–ടെന്നിസ്–ബാഡ്മിന്റൻ കോർട്ടുകളിലാകെ ‘എന്റെ മുട്ട് പോയേ’ എന്ന വിലാപം കേൾക്കാം. പിന്നെ പടികൾ കേറാൻ ‘ബുദ്ധിമുട്ട്’!!
പശുക്കളുടെ രഹസ്യജീവിതം’ എന്നൊരു പുസ്തകം നമ്മുടെ നാട്ടിലെ പശുതൽപരർ കണ്ടിട്ടുണ്ടോ എന്നറിയില്ല. The Secret Life of Cows എന്നാണ് ഇംഗ്ലിഷ് പേര്. 2003ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകമെഴുതിയതു ബ്രിട്ടിഷുകാരി റോസമണ്ട് യങ്.
കേരളം നേരിട്ട രണ്ടു പ്രളയങ്ങൾക്ക് ശേഷം നമ്മുടെ നാട്ടിൽ സജീവമായ ഒരു സാങ്കേതികവിദ്യയാണ് വീട് ഉയർത്തുന്നതും നിരക്കി നീക്കുന്നതും. ആയിരത്തോളം വീടുകളാണ് കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കേരളത്തിൽ ഈവിധം ഉയർത്തിയതത്രെ. ഇപ്പോൾ ഇതുപറയാൻ കാരണം, അതുപോലെ ഒരു വീട്
പൊതുവെ ഇത്രയും വലിയ കെട്ടിടങ്ങൾ സ്ലൈഡിങ് റെയിൽ അടിത്തറയിൽ ഘടിപ്പിച്ചാണ് വലിച്ചു നീക്കാറുള്ളത്. പക്ഷേ സ്കൂളിന്റെ പഴക്കവും കൃത്യമല്ലാത്ത ആകൃതിയും ഇതിനു വെല്ലുവിളി ഉയർത്തി. അങ്ങനെ വിദഗ്ധർ മറ്റൊരു വഴി കണ്ടുപിടിച്ചു. സ്കൂളിനെ പതിയെ നടത്തിക്കൊണ്ടു പോവുക. 200 റോബോട്ടിക് കൈകൾ ഉപയോഗിച്ചാണ് 7000 ടൺ
കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ വെള്ളം കയറി നശിച്ച മധ്യകേരളത്തിലെ നൂറുകണക്കിന് വീടുകൾക്ക് ഇക്കുറി പ്രളയത്തെ പേടിക്കേണ്ട. കാരണം മധ്യകേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ പുതിയൊരു ട്രെൻഡ് പ്രചാരത്തിലുണ്ട്. വീട് ഉയർത്തിമാറ്റുക! കഴിഞ്ഞ മൂന്നു വർഷത്തിനിടെ കുട്ടനാട്, ആലപ്പുഴ, കൊച്ചി, കായംകുളം തുടങ്ങിയ പ്രദേശങ്ങളിൽ നൂറു കണക്കിന് വീടുകളാണ് ഇത്തരത്തിൽ ഉയർത്തിമാറ്റിയത്.
Results 1-7