Activate your premium subscription today
'മാതൃഭഗൻ' നോവലിന്റെ സമയം വന്ന വിവാദത്തെ കുറിച്ച് ആദ്യമായി തുറന്നു സംസാരിച്ച് പ്രശസ്ത എഴുത്തുകാരൻ പെരുമാൾ മുരുകൻ. മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന്റെ 'പെരുമാൾ മുരുകൻസ് ഡെത്ത് ആൻഡ് റെസറക്ഷൻ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൻ സുന്ദരമാണ്
നമ്മുടെ സമൂഹത്തിൽ ആദ്യ തലമുറയായി വിദ്യാഭ്യാസം നേടിയവർ ഒട്ടേറെയുണ്ട്. അവർക്കൊന്നും സാഹിത്യം വായിച്ചു മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള പ്രാപ്തിയായിട്ടില്ല. അതിനാലാണ് നോവൽ വായിക്കുമ്പോൾ അതിലെ തെറ്റു ചെയ്യുന്ന കഥാപാത്രത്തിന്റെ ജാതി ഇന്നതാണെന്നു നോക്കി പ്രകോപനമുണ്ടാക്കുന്നത്.
അകന്നുപോയ പ്രണയത്തിലേക്ക് മങ്കാസുരി വൈകിയാണെങ്കിലും തിരിച്ചെത്തിയെങ്കിൽ, കുമരാസുരൻ ഒരു ജീവിതം മുഴുവൻ പ്രണയിക്കാൻ ശ്രമിച്ചു നിരാശനായ വ്യക്തിയാണ്. മറ്റൊരാളുടെ പ്രണയഭാജനമായ മങ്കാസുരിയെത്തന്നെ പ്രണയിച്ചതാണ് അയാളുടെ ജീവിത ദുരന്തത്തിന് ആക്കം കൂട്ടിയത്.
2023 ലെ ജെസിബി പുരസ്കാര നിറവിലാണ് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ. അദ്ദേഹത്തിന്റെ 'ആലണ്ട പാച്ചി' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം 'ഫയർ ബേർഡ്' ആണ് അംഗീകരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ജനനി കണ്ണൻ തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്.
നൊബേൽ പുരസ്കാരം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യ അംഗീകാരം എന്നു വിശേഷിപ്പിക്കാവുന്ന ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ആറുപുസ്തകങ്ങളാണ് ഇതിൽ ഇടംപിടിച്ചത്. ഇന്ത്യൻ പ്രതീക്ഷയായിരുന്ന പെരുമാൾ മുരുകന്റെ ‘pyre’ അവസാനഘട്ടത്തിൽ ഇടംപിടിക്കാതെ പുറത്തായെങ്കിലും പ്രതീക്ഷിച്ച
രണ്ടു വര്‍ഷം മുന്‍പ് തമിഴ് എഴുത്തുകാരന് പെരുമാള്‍ മുരുകൻ എഴുതിയ വരികള്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് ടി.എം. കൃഷ്ണയുടെ ഈണത്തിലൂടെ ഇനി കര്‍ഷക സമരത്തിന്റെ വേദികളില്‍ മുഴങ്ങിക്കേള്‍ക്കാം. മഞ്ഞും തണുപ്പും വകവയ്ക്കാതെ വിവാദ കര്‍ഷക നിയമം പിന്‍വലിക്കുന്നതുവരെ സമരം എന്ന ഉറച്ച തീരുമാനവുമായി രാജ്യ തലസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ ഉപരോധിക്കുന്ന കര്‍ഷകര്‍ക്ക് ആത്മവീര്യം നല്‍കിയും പോരാട്ടച്ചൂട് പകര്‍ന്നും.
Results 1-6