Activate your premium subscription today
യുവത്വം ആഘോഷമാക്കിയ, ക്യാംപസുകളിലെ പ്രണയികൾ നെഞ്ചേറ്റിയ ഒരു സിനിമാ ഗാനം. ആ ഗാനത്തിനായി വഴിയൊഴിഞ്ഞു കൊടുക്കേണ്ടി വന്നതോടെ ചിത്രത്തിന്റെ പടിക്കുപുറത്തായിപ്പോയ മറ്റൊരു ഗാനം. ഓഡിയോ കസെറ്റിൽപ്പോലും ഇടം പിടിക്കാതെ പോയ, വിസ്മൃതിയുടെ ഇരുണ്ട മൂലയിലെവിടെയോ ആരുമറിയാതെ കിടന്ന, സ്രഷ്ടാക്കളും ഗായകരുമല്ലാതെ
ഇന്ന് ലോക സംഗീത ദിനം. ഈ ദിനത്തിൽ പ്രിയപ്പെട്ട കവിയെ, ഗാന രചയിതാവിനെ നഷ്ടപ്പെട്ടതിന്റെ ദുഖ സാന്ദ്രമായ വിലാപഗീതമാണ് ലോകമെമ്പാടും മലയാള മനസ്സിൽ നിറയുന്നത്. എസ്. രമേശൻ നായർ എന്ന പ്രിയ കവിക്ക് ആദരാഞ്ജലികൾ. ഒപ്പം മൂന്നു മാസത്തിന്റെ ഇടവേളയിൽ അച്ഛനെയും ഭാര്യയെയും നഷ്ടപ്പെട്ട മനു എന്ന ചെറപ്പക്കാരനായ
കൂറ്റനാട് ∙ തികച്ചും ഗ്രാമാന്തരീക്ഷത്തിൽ വിശ്രമജീവിതം എന്ന ആഗ്രഹത്തിൽ നിർമിച്ച വീട്ടിൽ താമസം തുടങ്ങും മുൻപാണു കവിയും ഗാനരചയിതാവുമായ എസ്. രമേശൻനായരുടെ മടക്കം. തിരുമിറ്റക്കോട് പഞ്ചായത്തിലെ മതുപ്പുള്ളിയിൽ അദ്ദേഹം വീട് നിർമിച്ചിരുന്നു. പക്ഷേ, വീട്ടിൽ താമസിക്കും മുൻപ് അദ്ദേഹം മടങ്ങി. ഗുരുവായൂരപ്പ
കവി ഗാനരചയിതാവാകുന്ന സൗഭാഗ്യശൃംഗലയിലെ അവസാനകണ്ണികളിലൊന്നുകൂടി അടർന്നുവീണു. മലയാളഭാഷാനഭസ്സിലെ കാവ്യസൂര്യൻ ശ്രീ എസ്. രമേശൻ നായർ അനന്തസ്മൃതിസാഗരത്തെ സാക്ഷിനിർത്തി അസ്തമിച്ചു. ശ്രീ രമേശൻ നായർ എഴുതുമ്പോൾ സംഗീതവും ഒപ്പമൊഴുകുന്നു. ആശയഭംഗിയും പദഭംഗിയും വിളക്കും വെളിച്ചവും പോലെ ഒരുമിക്കുന്ന അപൂർവതയാണ് ആ
ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വദകരിൽ മധുമഴ പെയ്യിച്ച കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ (73) അന്തരിച്ചു. കോവിഡ് ബാധിതനായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ...S Ramesan Nair death, S Ramesan Nair songs, S Ramesan Nair age
മലയാണ്മയുടെ ചൊല്ലുറപ്പിച്ച വരികളിൽ ശ്രദ്ധേയനാകുന്നതിനിടെയാണ് കേരളത്തിൽ ഒരു വേള രാഷ്ട്രീയക്കൊടുങ്കാറ്റുയർത്തിയ ഒരു വിവാദരചന രമേശൻ നായരുടേതായി വരുന്നത്. 1994 ലായിരുന്നു അത്. അന്ന് ആകാശവാണിയിൽ... mayilpeeli, sathabhishekam, s ramesan nair, poet, passed away, rameshan nair lyrics, songs, music, hello my dear wrong number
അഞ്ചു മാസം മുന്‍പു പുറത്തിറങ്ങിയ അവസാന കവിതാ സമാഹാരമായ ‘ശ്യാമയ്ക്കൊരു പൂവി’ല്‍ നാടിനെ വിഴുങ്ങിയ പനിക്കാലത്തെക്കുറിച്ച് എസ്. രമേശന് നായര്‍ എഴുതിയിട്ടുണ്ട്. പനി എന്നുതന്നെയാണ് കവിതയ്ക്ക് അദ്ദേഹം പേരിട്ടതും. കവിതയെഴുതി മാസങ്ങള്‍ക്കകം കവിക്കു കോവിഡ് ബാധിച്ചു. മഹാമാരിയില്‍നിന്നു മുക്തനായെങ്കിലും രണ്ടു
മഞ്ജുളാല്‍ത്തറയുടെ അരികില്‍ ഭഗവാന് ശ്രീകൃഷ്ണനെ നേരില്‍ക്കണ്ട നിര്‍വൃതിയില്‍ മാനവേദന് തമ്പുരാന്റെ പ്രാര്‍ഥനയുടെ രൂപത്തില്‍ എഴുതിയ കൃഷ്ണമുടി എന്ന കവിതയില്‍ എസ്. രമേശന് നായര്‍ എന്ന കവിയുടെ ഹൃദയവുമുണ്ട്.
ആദ്യ ഗാനത്തിന്റെ പിറവി എസ്. രമേശൻ നായർ ഒാർത്തെടുക്കുന്നതിങ്ങനെ 1985 ഞാൻ തിരുവനന്തപുരം ആകാശവാണിയിൽ ജോലി ചെയ്യുന്ന കാലം. ഒരു ദിവസം രാവിലെ സെഞ്ചുറി ഫിലിംസിന്റെ രണ്ടു പ്രതിനിധികൾ കാണാൻ വന്നു. ‘എം.ടി വാസുദേവൻ നായർ സാർ മദ്രാസിലുണ്ട്, അദ്ദേഹത്തിന് അത്യാവശ്യമായി ഒന്നു കാണണം; പറ്റുമെങ്കിൽ ഇന്നത്തെ
തന്റെ സപ്തതിവേളയിൽ എസ്. രമേശൻ നായർ നൽകിയ അഭിമുഖം സ്കൂളിൽ ചേർക്കാൻ മറ്റു പലർക്കുമെന്നപോലെ രമേശൻ നായർക്കും ഔദ്യോഗികരേഖകളിൽ ജന്മദിനം മറ്റൊരു തീയതിയിലാണു കിടക്കുന്നത്–1948 ഫെബ്രുവരി രണ്ടിന്. യഥാർഥ ജന്മദിനം 1948 മേയ് മൂന്ന് ആണ്. മലയാള മാസപ്രകാരം മേടത്തിലെ ചതയം. സപ്തതിയുടെ നിറവിലും ഒരു മണിക്ക്
Results 1-10 of 12