Activate your premium subscription today
ജീവിതം സഫലമാണെന്നും ഇനി ആഗ്രഹങ്ങളില്ലെന്നും മലയാളകഥയുടെ കുലപതി ടി. പത്മനാഭൻ. മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന്റെ 'കഥയുടെ നളിനകാന്തി' എന്ന സംവാദവേദിയിലാണ് ടി.പത്മനാഭൻ മനസ്സു തുറന്നത്.
‘2018’ എന്ന സിനിമ രാഷ്ട്രീയമായും സർഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാണെന്ന് തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത്. സിനിമയുടെ തിരക്കഥയിൽ അന്ന് പ്രളയത്തെ നേരിട്ട സംസ്ഥാനസർക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിർത്തി കഥ മെനയാമായിരുന്നുവെന്നും യഥാർഥ
ഖസാക്ക് ചിലർക്ക് വീടാണ്. ചിലർക്ക് തടവ്. വീടും തടവുമായ പുസ്തകങ്ങൾ മലയാളത്തിൽ കുറച്ചേയുള്ളൂ. അവയിൽ ഒന്നാമതാണ് ഒ.വി.വിജയന്റെ ഇതിഹാസം. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനെയും പ്രിയപ്പെട്ട പുസ്തകത്തെയും തിരഞ്ഞുപോകുമ്പോൾ ഖസാക്കിൽ എത്തുക സ്വാഭാവികം. ഒന്നിലധികം പുസ്തകങ്ങളല്ല. ഒരൊറ്റ പുസ്തകമാണു
കവിത കുറ്റകൃത്യമല്ല. കവിയെ തടവിലിടുന്നത് ന്യായവുമല്ല. ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ നിശ്ശബ്ദനാക്കാനാണു ഭാവമെങ്കിൽ നടക്കില്ല. ഞങ്ങൾക്കു ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരം വേണം. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തരായ എഴുത്തുകാർ ഒപ്പിട്ട അപേക്ഷയാണിത്. മാർഗരറ്റ് അറ്റ് വുഡ്, ബെൻ ഓക്രി, ജെ.എം.
ജീവിതത്തിൽ അന്നുവരെ തോന്നിയിട്ടില്ലാത്ത ഒരു വികാരം പ്രതാപനെ വന്നു സ്പർശിച്ചു. അവിടെ നിന്നുകൊണ്ട് അയാൾ തന്റെ കൈകളിലേക്കു നോക്കി. പതിനാറു ദിവസം മുമ്പ് ഒന്നേമുക്കാൽ പവൻ വരുന്ന മാലയ്ക്കു വേണ്ടി അറുപത്തിരണ്ടു വയസ്സുള്ള ഒരു വൃദ്ധയെ തലയ്ക്കടിച്ചുകൊന്ന കൈകളാണത്. അതിനകം കൈകൾ നല്ലതുപോലെ ഉരച്ചുകഴുകാൻ
കേരളം മുഴുവനുള്ള രുചി ഒരിലയിൽ കഴിക്കാൻ എത്ര പേർക്ക് കഴിയും? അത്തരമൊരു അനുഭവത്തെക്കുറിച്ചാണ് നോവലിസ്റ്റ് സുസ്മേഷ് ചന്ത്രോത്തിന് പറയാനുള്ളത്. 2014 ൽ സുസ്മേഷ് കൊൽക്കത്തയിൽ താമസിക്കുന്ന കാലത്താണ് മലയാളികൾ അവിടെ കൊൽക്കത്ത കൈരളി സമാജം രൂപീകരിച്ചത്. സുസ്മേഷ് ആയിരുന്നു ഉദ്ഘാടകൻ. കഴിഞ്ഞ കോവിഡ് കാലത്തൊഴികെ
പിൽക്കാലത്ത് അച്ഛനെത്തേടി ആരെങ്കിലും വരുമെന്ന് കരുണാകരൻ ഒരുകാലത്തും വിചാരിച്ചിരുന്നില്ല. വരാതിരിക്കട്ടെ എന്നാണ് ആഗ്രഹിച്ചതും. അതിനാൽ അച്ഛന്റെ മരണശേഷം മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞപ്പോൾ പലരും അന്വേഷിച്ചെത്താൻ തുടങ്ങിയത് കരുണാകരനെ പ്രയാസപ്പെടുത്താതിരുന്നില്ല. അത്തവണ, താമസിക്കുന്ന കെട്ടിടത്തിലെ സുരക്ഷാ
ലോകത്തിലെ ഏറ്റവും വലുതും വിജനവുമായ റെയില്‍വേ സ്റ്റേഷനില്‍ യുഗങ്ങളായി വണ്ടി കാത്തിരിക്കുന്ന ഒരാളുടെ ഏകാന്തതയും നിസ്സംഗതയും അവളുടെ മുഖത്തു കാണാമായിരുന്നു. ഒരേയൊരു വാചകത്തില്‍ ഒരു പെണ്ണിന്റെ ലോകം വരച്ചിടുകയാണു സുസ്മേഷ് ചന്ത്രോത്ത്. പെണ്‍കുട്ടിയുടെ ജീവിതത്തെക്കുറിച്ചോ കഥയെക്കുറിച്ചോ കൂടുതല്‍
സിനിമയിലെപ്പോലെ മോണിറ്റര്‍ നോക്കി ടേക്കുകളും റീടേക്കുകളും എടുത്ത്, റഫ്കട്ടിനുശേഷം വേണമെന്നു തോന്നിയാല്‍ ഒന്നുകൂടി ചിത്രീകരിച്ച് പൊലിപ്പിക്കാനുള്ള സന്ദര്‍ഭമില്ലാത്ത വേദിയില്‍ തത്സമയം പത്ത് കഥാപാത്രങ്ങളായി ഒരു നടന് മാറുന്നതിന്റെ പ്രകമ്പനം ചെറുതായിരുന്നില്ല. അത് മോഹന്‍ലാല്‍ എന്ന അസാധാരണക്കാരനായ അഭിനേതാവിനുമാത്രം സാധ്യമായ മെയ്വഴക്കവും പ്രതിഭയുമായിരുന്നു.
കൊറോണ വ്യാപനം തുടങ്ങിയപ്പോൾ ഞാനൊരു കാര്യം ചെയ്തു. ഇന്റർനെറ്റ് ലോകവുമായുള്ള ബന്ധം കുറച്ചു. കൂടുതൽ സമയം വായിക്കാനിരുന്നു. പൊതുവെ ഞാൻ രണ്ടുമണിക്കൂറൊക്കെയാണു വായിച്ചിരുന്നത്. ഇപ്പോൾ അതിലേറെ സമയം കിട്ടാൻ തുടങ്ങി. സമൂഹമാധ്യമങ്ങളിൽ നിന്ന് കുറേ അകലം പാലിച്ചു. മുൻപ് വായിച്ച പല കൃതികളും വീണ്ടും വാക്കാൻ തുടങ്ങി.
Results 1-10