Activate your premium subscription today
ഇരുപത് വർഷങ്ങൾ നീണ്ട ബന്ധനത്തിന്റെ മോചനവിധിയും ബുള്ളറ്റ് സ്വന്തമാക്കലും ഒരേ ദിവസം തന്നെ നടന്നത് തികച്ചും യാദൃച്ഛികം. ഷോറൂമിൽ നിന്ന് ബുള്ളറ്റിറക്കും മുമ്പ് എന്നെ അതോടിക്കുവാൻ പഠിപ്പിച്ച പ്രദീപിനോട് ഞാൻ പറഞ്ഞു. "എന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരേയൊരു മോഹത്തിനാണ് നീയിപ്പോ സാക്ഷിയാവുന്നത്. താങ്ക്യു .
റിയാസ് കുടിക്കില്ല , പുകയ്ക്കില്ല , പെണ്ണുങ്ങളുടെ പുറകെ പോവില്ല. കാശു വച്ചുള്ള ചീട്ടുകളിയുണ്ടോന്ന് ചോദിച്ചാൽ ചീട്ടുകളി അറിയുക കൂടിയില്ല. അഞ്ചു നേരം നിസ്കരിച്ച് നിസ്കരിച്ച് ചെറുപ്രായത്തിൽ തന്നെ നെറ്റിയിൽ തഴമ്പ് വീണിട്ടുണ്ട്. പിന്നെ എന്താണ് റിയാസിന്റെ പ്രശ്നം? മനുഷ്യനായി പിറന്നാൽ എന്തെങ്കിലുമൊരു
എന്തിനാണ് മനുഷ്യമനസ്സുകളിൽ മോഹങ്ങൾ അങ്കുരിക്കുന്നത്? മോഹമായി മാത്രം അവശേഷിക്കുവാനോ? പൂവണിയാത്ത മോഹങ്ങളുടെ നീണ്ട പട്ടികയുമായി ഈ പ്രപഞ്ചത്തോട് വിട പറയുന്ന എത്രയോ മനുഷ്യർ. മനുഷ്യന്റെ മോഹ സാക്ഷാത്കാരത്തിനു തടസ്സം നിൽക്കുന്നതെന്താണ്? അത് അവനവൻ തന്നെയല്ലേ? ഇന്ന് മുതൽ എല്ലാ ശനിയാഴ്ചയും വായിക്കാം മനോരമ
Results 1-3