ADVERTISEMENT

Activate your premium subscription today

മലയാള നോവലിസ്റ്റും ഉപന്യാസകാരനുമാണ് സി.ആർ.പരമേശ്വരൻ. 

1950 ആഗസ്റ്റിൽ ചാലക്കുടിക്ക് അടുത്ത് മേലൂരിൽ ജനിച്ചു. 

ആദ്യനോവലായ പ്രകൃതിനിയമം 1989-ലും സാഹിത്യവിമർശനഗ്രന്ഥമായ 'വംശചിഹ്നങ്ങൾ ' 2015-ലും കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകൾ നേടി. 

മൌനത്തിൻറെ ശമ്പളം മരണം' എന്ന കൃതി 2013 ലെ ഏറ്റവും നല്ല 'രചന' പുരസ്കാരത്തിന് അർഹമായി. 

വിപൽ സന്ദേശങ്ങൾ (1989), അസഹിഷ്ണുതയുടെ ആവശ്യം (1999) എന്നീ ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×