മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പി. കുഞ്ഞനന്തൻ നായർ.
'ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ 'ജീവിതം' എന്ന നാടകത്തിലാണ് തുടക്കം.
ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങൾ രചിച്ചിട്ടുണ്ട്.
ആത്മകഥയായ അരങ്ങ് കാണാത്ത നടൻ എന്ന പുസ്തകത്തിന് 1995 ൽ കേന്ദ്ര സാഹിത്യ അകാദമി പുരസ്കാരവും വയലാർ രാമവർമ്മ പുരസ്കാരവും ലഭിച്ചു.
ഒരേ കുടുംബം, ജീവിതം, പ്രസവിക്കാത്ത അമ്മ, പുതുപ്പണം കോട്ട എന്നിവ പ്രധാന കൃതികൾ.
2001 ജനുവരി 27ന് അന്തരിച്ചു.
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.
2h70dp97lk7qnnf5dhf40hcn24