Activate your premium subscription today
Saturday, Mar 29, 2025
ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയും.
ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി കരുതപ്പെടുന്നു.
ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗവുമായിരുന്നു.
മിസ്സിസ്സ് ഡാല്ലോവെ (1925), റ്റു ദ് ലൈറ്റ്ഹൌസ് (1927), ഒർലാന്റോ (1928), എ റൂം ഓഫ് വൺസ് ഔൺ (1929), ദ് വേവ്സ് (1931) എന്നിവയാണ് പ്രധാന കൃതികൾ.
മാർച്ച് 28, 1941ന് അന്തരിച്ചു.
ഈ മാസം എന്നെ സംബന്ധിച്ചിടത്തോളം രണ്ടു ലോകോത്തര എഴുത്തുകാരികളുടെ മാസം കൂടിയാണ്. കമലാ സുരയ്യയുടേയും വെർജീനിയ വൂൾഫിന്റെയും ജനന, മരണ തിയതികൾ യഥാക്രമം 31, 28 എന്നീ തിയതികളിൽ ഈ മാസത്തിലാണ് വരുന്നത്.
1863-ലെ ക്രിസ്തുമസ് രാത്രി ജൂലിയ മാർഗരറ്റ് കാമറൂൺ സംബന്ധിച്ച് മറക്കാനാവാത്ത ഒന്നാണ്. അച്ഛൻ സിലോണിൽ കാപ്പിത്തോട്ടങ്ങൾ പരിപാലിക്കുന്ന തിരക്കിലായതിനാൽ, തന്റെ അമ്മ കടുത്ത ഒറ്റപെടൽ അനുഭവിക്കുന്നുണ്ടെന്നും ആ സമയം രസകരമായി വിനിയോഗിക്കുവാൻ ഫോട്ടോഗ്രാഫി ഉപകാരപ്പെട്ടേക്കാം എന്നും തോന്നിയതിനാലാണ് ജൂലിയക്ക്
പ്രിയപ്പെട്ടവനേ, എനിക്ക് ഇനി പൊരുതാനാവില്ല. ഞാൻ നിന്റെ ജീവിതം നശിപ്പിക്കുകയാണെന്ന് എനിക്കറിയാം. ഞാനില്ലാതെയും നിനക്കു ജീവിക്കാൻ കഴിയും. സത്യമായും നിനക്കതു സാധിക്കും. നിനക്കറിയാമോ, എനിക്ക് ഈ കുറിപ്പ് പോലും ശരിയായി എഴുതാൻ കഴിയുന്നില്ല. എനിക്കിപ്പോൾ വായിക്കാന്‍ പോലും അറിയാതെയായിരിക്കുന്നു. എന്റെ
സ്വര്‍ണ വെയില് വീശുന്ന ബീച്ചുകളും മലനിരകളും മലമ്പാതകളും തടാകങ്ങളും മുന്തിരി തോട്ടങ്ങളുമൊക്കെയായി സഞ്ചാരികള്‍ക്ക് ഊഷ്മളമായ അനുഭവം സമ്മാനിക്കുന്നതാണ് വിര്‍ജിനിയയിലെ വേനല്‍കാലം. പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടുള്ള മനോഹരമായ പാതകളിലൂടെയുള്ള യാത്രകളും ഇഷ്ട സ്ഥലങ്ങളില്‍ താമസിച്ചുകൊണ്ടുള്ള അവധി ആഘോഷവും
ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷിയായ തെംസ് നദി ഒരു പുനർജന്മത്തിനു കൂടി സാക്ഷിയാവുന്നു. ഒരു ദശാബ്ദം ജീവിച്ച നഗരത്തിൽ ലണ്ടന്റെ നവോത്ഥാന നായിക വിർജിനിയ വുൾഫിന്റെ പുനര്ജന്മത്തിന്. കയ്യിലൊരു ഡയറിയും മുഖത്ത് ചിരിയുമായി തെംസിലേക്ക് മിഴിനട്ട് ചാരുബെഞ്ചിലിരിക്കുന്ന വുൾഫിനെ നദിക്കരയിലെ റിച്ച്മണ്ട് നഗരത്തിൽ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.