Activate your premium subscription today
പാലക്കാട്∙ പാതിരാവിൽ ഹൈവേയിലെ ഇരുളിൽ നിന്നുയർന്ന നിലവിളികൾ ഇന്നും സമീപവാസികളുടെ കാതുകളിൽ മുഴങ്ങുന്നു. ദേശീയപാതയിൽ വടക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണു മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ്
തിരുവനന്തപുരം ∙ ക്രിമിനൽ പശ്ചാത്തലമുള്ളവരും മുൻപ് കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരും കോൺട്രാക്ട് ക്യാരേജുകളുടെ ഡ്രൈവർമാരാകുന്നത് കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനയും
പാലക്കാട് ∙ ദേശീയപാത വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ബസ് ദുരന്തത്തിനു പ്രധാന കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അമിതവേഗമാണെന്നു മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി. ദേശീയപാതയുടെ ഇടതുവശത്തു തിരിച്ചറിയൽ വരയും (റോഡ് എഡ്ജ് മാർക്കിങ്)
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള പഠനയാത്രകളുടെ വേളയാണിത്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ, കഴിഞ്ഞ മാസം സ്കൂളിൽനിന്നുള്ള പഠനയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് ഒൻപതുപേർ മരിച്ച സംഭവം നമ്മിലേൽപിച്ച നടുക്കം വലുതായിരുന്നു. സ്കൂൾ –കോളജ്
ഇത് സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നുമുള്ള യാത്രകളുടെ കാലം. വടക്കഞ്ചേരിയിൽ പഠനയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് ഒൻപതുപേർ മരിച്ച സംഭവം നമുക്കൊരു പാഠമാണ്. എങ്ങനെയാകണം പഠനയാത്രകൾ? എവിടെത്തുടങ്ങണം ആസൂത്രണം? ഹംപി, ബെംഗളൂരു എന്നിവിടങ്ങളിൽപോയി മടങ്ങുകയായിരുന്നു കോഴിക്കോടു ജില്ലയിലെ
പാലക്കാട് ∙ വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിന്റെ പ്രധാന കാരണമെങ്കിലും മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസ് പെട്ടെന്നു റോഡിനു നടുവില് നിർത്തിയത് ഇടിയുടെ
വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിന്റെ
തൃശൂർ ∙ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ, കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്തും ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. അമിത വേഗത്തിലായിരുന്ന കെഎസ്ആർടിസി ബസ് പെട്ടെന്ന് വേഗത കുറയ്ക്കുകയും നടുറോഡിൽ നിർത്തുകയും ചെയ്തത് അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് നാറ്റ്പാക്
വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച സ്കൂൾ പഠനയാത്രാമാർഗരേഖയുടെ പ്രായോഗികത സംബന്ധിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും ആശങ്കയിലാണ്. സർക്കാർ മാർഗരേഖ പാലിക്കുമ്പോൾ പഠനയാത്രകൾക്ക് ചെലവേറുമെന്നു മാത്രമല്ല ദീർഘദൂര യാത്രകൾ ഒഴിവാക്കേണ്ടിയും വന്നേക്കും. പകൽ യാത്ര
കള്ളൻ രാജീവൻ തുള്ളിച്ചാടി. ജോമോൻ ഡാൻസ് ചെയ്തു, കൂട്ടത്തിൽ ബസും ഓടിച്ചു. ‘ന്നാ താൻ കേസ് കൊട് ’ സിനിമയിലെ നായകനാണ് രാജീവൻ എന്ന കുഞ്ചാക്കോ ബോബൻ. വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ബസിന്റെ ഡ്രൈവറാണ് ജോമോൻ. രാജീവനെയും ജോമോനെയും ‘എടുത്തുചാടിച്ച’ ആ ‘അന്തരീക്ഷത്തിൽ’ എത്തിയാലോ! ഡാൻസ് അറിയാത്തവർ പോലും ചുവടു വയ്ക്കും, പാട്ടറിയാത്തവർ കവിത ചൊല്ലും. ഇതാണ് ടൂറിസ്റ്റ് ബസുകളുടെ വമ്പിന്റെ രഹസ്യം. ആ രഹസ്യത്തിലാണ് സർക്കാർ വെള്ള പൂശിയത്. ടൂറിസ്റ്റ് ബസുകൾക്ക് ഇനി കളർ കോഡ്. വെള്ളയും നീലയും. ഭാര്യ പോലും കള്ളനെന്നു വിളിച്ചപ്പോൾ രാജീവൻ ദുഃഖിതനായി അമ്പലപ്പറമ്പിൽ എത്തി. അവിടെ ‘ദേവദൂതർ പാടി’ എന്ന പാട്ടു തകർക്കുന്നു. നാട്ടുകാർ ഡാൻസ് ചെയ്യുന്നു. രാജീവനും ഡാൻസ് ചെയ്തു. സിനിമാ രംഗം വൈറൽ. അതു കണ്ട നാട്ടുകാരും ഡാൻസ് തുടങ്ങി. ടൂറിസ്റ്റ് ബസിൽ യാത്രക്കാർ ഡാൻസ് ചെയ്തു. ഒപ്പം ജോമോനും ഡാൻസ് ചെയ്തു. വടക്കഞ്ചേരി അപകടം കഴിഞ്ഞതോടെ ആ വിഡിയോയും വൈറൽ. അതോടെ അധികൃതർ ഉണർന്നു. യാത്രകൾ അടിപൊളിയാക്കുന്ന പിപ്പിടി വിദ്യകൾ ബസുകൾക്ക് പുറത്ത്. ഇനി ടൂറിസ്റ്റ് ബസുകൾക്ക് ഒരു നിറം. വെള്ളനിറം. യൂണിഫോം വിദ്യാർഥികളിൽ അച്ചടക്കം നൽകാനും സഹായിക്കും. യൂണിഫോം നിറം ടൂറിസ്റ്റ് ബസുകൾക്ക് അച്ചടക്കം നൽകുമോ? വാഹനങ്ങൾക്ക് നിറം വെറും കളറല്ല. യാത്ര മുതൽ വിൽപന വരെ ‘കളറാക്കുന്നത്’ ഈ നിറമല്ലേ. കാണാനുള്ള ഭംഗി, തിരിച്ചറിയാനുള്ള അടയാളം എന്നിവ മുതൽ ഇന്ധന ക്ഷമതയും വിൽപനയും വരെ വാഹനങ്ങളുടെ നിറത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്.
Results 1-10 of 100