Activate your premium subscription today
Saturday, Mar 29, 2025
വിൻസ്മേര ഗ്രൂപ്പ് ആഗോള സ്വർണ്ണാഭരണ റീട്ടെയിൽ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു.
ഹമദ് മെഡിക്കൽ കോർപ്പറേഷനും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പിഎച്ച്സിസി) ഈദ് അവധി ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ക്രമീകരിച്ചു.
കുവൈത്തിലെ മലയാളി പാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത് ഇന്ത്യന്‍ സിംഗേഴ്സ് വെൽഫെയർ അസോസിയേഷന് (കിസ്വ) നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും പൊതുയോഗവും മംഗഫ് ദിലൈറ്റ്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
ഇന്ത്യൻ സമൂഹത്തിനായി അസീർ മേഖലയിൽ റമസാൻ ഇഫ്താർ വിരുന്ന് ഒരുക്കി. സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മേഖലയുടെ ഗവർണറുടെ അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ജരിസും ഖാമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഷൈത്തും പരിപാടിയിൽ പങ്കെടുത്തു.
ഇമ മഞ്ചേരി ഗ്ലോബൽ ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് കെ.പി. ഷമീം അധ്യക്ഷത വഹിച്ചു. ദുബായ് സുന്നി സെന്റർ സെക്രട്ടറി ഷൗക്കത്ത് ഹുദവി റമസാാൻ പ്രഭാഷണം നടത്തി.
അജ്മാൻ ∙ കേരളത്തിലെ ലഹരി വ്യാപനത്തിൽ പ്രവാസികളുടെ ആശങ്ക അകറ്റണമെന്ന് അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ആവശ്യപ്പെട്ടു.
കേളി കലാസാംസ്കാരിക വേദി ബദിയാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ആയിരത്തിൽ പരം ആളുകൾ പങ്കാളികളായി. ബദിയായിലെ ബദിയ ഇസ്ത്രയിൽ സംഘടിപ്പിച്ച ഇഫ്താറിൽ പ്രദേശത്തെയും പരിസര പ്രദേശത്തെയും സ്വദേശികളും, വ്യാപാരികളും തൊഴിലാളികളും അടങ്ങുന്ന വിവിധ രാജ്യക്കാരായ പ്രവാസി സമൂഹവും പങ്കാളികളായി.
ദുബായ് ∙ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ രാജ്യത്തെ സഹകരണ സ്ഥാപനങ്ങൾ വിലക്കുറവ് പ്രഖ്യാപിച്ചു.
ഇരുചക്രവാഹനത്തിലൂടെയുള്ള ഇവരുടെ പാച്ചിലിന് പിന്നിലൊരു സദുദ്ദേശ്യമുണ്ട്. രാജ്യം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന തൊഴിലാളികളുടെ മനം തണുപ്പിക്കുക.
മസ്കത്ത് ∙ അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്.
Results 1-10 of 8997
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.