Activate your premium subscription today
Saturday, Mar 29, 2025
കൊച്ചി ∙ പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകിയത്. 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും ഇതു നീക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെതിരെ സംഘാടകരായ ഗാല ഡി ഫോർട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
കൊച്ചി ∙ പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിക്കുന്ന 40 അടി ഉയരമുള്ള പപ്പാഞ്ഞി നീക്കം ചെയ്യുന്ന വിഷയം ഹൈക്കോടതിയില്‍. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വെളി മൈതാനത്തെ പപ്പാഞ്ഞി നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ സംഘാടകരായ ഗലാഡേ ഫോർട്ട് കൊച്ചി കോടതിയെ സമീപിക്കുകയായിരുന്നു.
കോട്ടയം ∙ പുതുവത്സരപ്പിറവി അവിസ്മരണീയമാക്കി കോട്ടയം കാർണിവൽ, വടവാതൂർ മീനന്തറയാറിന്റെ തീരത്ത് ഒരുക്കിയ കൂറ്റൻ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് നാട് പുതുവർഷത്തെ വരവേറ്റത്. വിജയപുരം പഞ്ചായത്തും യങ് സ്റ്റാർസ്, വടവാതൂർ ക്ലബ്ബുകളും കാർണിവൽ പുതുവത്സര ആഘോഷങ്ങളുടെ ആവേശം വാനോളമുയർത്തി. 7.30ന് ആരംഭിച്ച
ക്രുവൽറ്റി ടു സാന്റാ ക്ലോസ്’ – പുതുവർഷ രാത്രിയിൽ കൊച്ചി കാർണിവൽ കാഴ്ചകൾ കാണാനിറങ്ങിയ പത്തുവയസുകാരിയുടേതാണ് പ്രതികരണം. ഫോട്ടുകൊച്ചി പൊലീസ് ഗ്രൗണ്ടിൽ കത്തിച്ച പാപ്പാഞ്ഞിക്ക് സാന്താക്ലോസുമായി കാര്യമായ സാമ്യമൊന്നും ഇല്ലായിരുന്നെങ്കിലും പ്രധാനമന്ത്രിയുമായി സാമ്യമുണ്ടായിരുന്നു എന്ന പേരിലുണ്ടായ കോലാഹലം
കൊച്ചി∙ കൊച്ചിയിലെ പുതുവർഷാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അവശരായ 200ൽ അധികംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ അഞ്ചുലക്ഷത്തോളം പേർ കൊച്ചിയിൽ എത്തിയെന്നാണു കണക്കാക്കുന്നത്. പൊലീസുകാർ ഉൾപ്പെടെ നിരവധിയാളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നാണ്
കാർണിവലും പപ്പാഞ്ഞിയും ഇല്ലാത്ത പുതുവത്സരം കൊച്ചിക്കാർക്ക് ചിന്തിക്കാൻ പോലും പ്രയാസമാണ്. എങ്കിലും നമുക്ക് മറ്റു മാർഗങ്ങളില്ലല്ലോ. വരും വർഷങ്ങളിൽ എല്ലാം പഴയതു പോലെയാകും. പ്രതീക്ഷകളോടെ നമുക്കീ പുതുവത്സരത്തെ വരവേൽക്കാം....
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.