Activate your premium subscription today
ഭൂമിയിലെ ഏറ്റവും ഭയാനകമായ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒരർത്ഥത്തിൽ നിങ്ങളുടെ ഉള്ളിലെ സഞ്ചാരിയുടെ ധൈര്യത്തെ തെളിയിക്കാൻ കിട്ടുന്ന ഒരവസരമാണ്. ഒറ്റനോട്ടത്തിൽ ഭയപ്പെടുത്തുന്ന പല കാര്യങ്ങളും പലപ്പോഴും പക്ഷേ ഭൂമിയിലെ ഏറ്റവും ആകർഷകവും മനോഹരവുമായ കോണുകളിലേക്കായിരിക്കും നിങ്ങളെ നയിക്കുക. ചില സ്ഥലങ്ങൾ
ലാപാസ് ∙ ബൊളീവിയൻ ആൻഡീസിലെ ഹൈവേയിൽ ശനിയാഴ്ച ട്രക്കും ബസും തമ്മിൽ കൂട്ടിയിടിച്ച് 22 പേർ മരിച്ചു, 16 പേർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ചവരിൽ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബൊളീവിയൻ പട്ടണമായ പടകാമയയ്ക്കും വടക്കൻ
ജൂണ്‍ 26 ബുധനാഴ്ച... ബൊളീവിയയില്‍ പ്രസിഡന്റ് ലൂയിസ് ആര്‍സെയുടെ കൊട്ടാരത്തിന്റെ പ്രവേശനകവാടം ഇടിച്ചുതുറന്ന് സൈനികവാഹനം അകത്തേക്കു കടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസിഡന്റിന്റെ കൊട്ടാരവും സമീപപ്രദേശങ്ങളും പട്ടാളത്തിന്റെ നിയന്ത്രണത്തില്‍. പിന്നാലെ കൊട്ടാരമുറ്റത്തേക്കു കുതിച്ചെത്തിയ
കൊറോണയ്ക്കു ശേഷം ആളുകൾ കൂടുതൽ ട്രാവൽ ചെയ്തു തുടങ്ങി, ലോകത്ത് പല സ്ഥലങ്ങളിൽ യാത്ര ചെയ്തതിന്റെ അനുഭവത്തിൽ – നമ്മുടെ നാടിന്റെയത്ര ഭംഗിയും വ്യത്യസ്തതയും വേറൊരിടത്തും ഇല്ലെന്നാണ് 44 ൽ അധികം രാജ്യങ്ങൾ ചുറ്റിയ മലയാളിയുടെ ബല്‍റാം മേനോന്റെ അനുഭവം. ‘‘കുറേ യാത്ര ചെയ്തു കഴിയുമ്പോൾ യൂറോപ്പ് മടുക്കും.
റിയോ ഡി ജനീറോ∙ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയെ തകർത്തെറിഞ്ഞ് ബ്രസീലിനു വമ്പൻ വിജയം. ബൊളീവിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ തോൽപിച്ചത്. നെയ്മാറും റോഡ്രിഗോയും ഇരട്ട ഗോളുകളുമായി ടീമിനെ വിജയത്തിലേക്കു നയിച്ചു. തകർപ്പന്‍ പ്രകടനത്തോടെ ബ്രസീലിനായി
ക്യൂബ എന്ന പേര് കേട്ടാൽ ആദ്യം ഓർമ വരുന്നതെന്ത്? സംശയമില്ല, വിപ്ലവകാരികളായ ചെ ഗവാരയും ഫിദൽ കാസ്ട്രോയും ഒരുമിച്ചു നിൽക്കുന്നൊരു ചിത്രമാകും. പക്ഷേ ഫിദൽ കാസ്ട്രോയേക്കാൾ മലയാളികൾ ഓർമിക്കുന്നതും ആവേശംകൊള്ളുന്നതും ചെ ഗവാരയെക്കുറിച്ചായിരിക്കും. അതുകൊണ്ടുതന്നെ അമേരിക്കൻ സന്ദർശനത്തിനു ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബ സന്ദർശിച്ചു മടങ്ങുമ്പോൾ ചെ ഗവാരയെക്കുറിച്ചുള്ള ഓർമകൾ വീണ്ടും സജീവമാകും. അദ്ദേഹം ക്യൂബയിൽ എത്തിയതിന്റെ തലേന്നായിരുന്നു ചെയുടെ 95ാം ജന്മദിനം. അർജന്റീനയിൽ ജനിച്ച് ക്യൂബയിൽ വിപ്ലവം നയിച്ച് ബൊളീവിയയിൽ കൊല്ലപ്പെട്ട ‘ചെ’ വിടവാങ്ങി 55 വർഷം പിന്നിടുമ്പോൾ പിഴുതെടുക്കാൻ കഴിയാത്തവിധം ആഴത്തിൽ ആ പേര് ചരിത്രത്തിൽ വേരുകളാഴ്ത്തിക്കഴിഞ്ഞു.
ആമസോൺ കാടുകളിൽ വിമാനാപകടത്തെത്തുടർന്ന് അകപ്പെട്ടു പോയ 4 കുഞ്ഞുങ്ങളെ കൊളംബിയൻ സേന രക്ഷപ്പെടുത്തിയത് സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ രാജ്യാന്തര വാർത്തകളിലൊന്നാണ്. 40 ദിവസങ്ങളാണ് ഈ കുരുന്നുകൾ ആമസോണിലെ ദുർഘടമായ പ്രകൃതിയെയും നിരവധി ഹിംസ്രജന്തുക്കളെയും അതിജീവിച്ച്
യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് ബല്‍റാം മേനോന്. യാത്രാ അനുഭവങ്ങള്‍ അറിയാനിഷ്ടമുള്ളവര്ക്ക് വളരെ സുപരിചിതമായിരിക്കും ഈ പേര്. ബൊളീവിയ, ബ്രസീല്‍, പെറു, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കു നടത്തിയ യാത്രകളുടെ രസകരമായ അനുഭവങ്ങളും വിശേഷങ്ങളും മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുകയാണ്
ഹവാന ∙ കമ്യൂണിസ്റ്റ് വിപ്ലവ ഇതിഹാസം ചെ ഗവാരയെ പിടികൂടി വധിച്ച സൈനിക നീക്കത്തിനു നേതൃത്വം നൽകിയ ജനറൽ ഗാരി പ്രാഡോ സാൽമൺ (84) അന്തരിച്ചു. 1988 ലാണ് ബൊളീവിയൻ സൈന്യത്തിൽ നിന്ന് പ്രാഡോ വിരമിച്ചത്. 1981 ൽ നട്ടെല്ലിന് അബദ്ധത്തിൽ വെടിയേറ്റതു മുതൽ ചക്രക്കസേരയിലായിരുന്നു ജീവിതം.
പ്രശസ്ത വിപ്ലവകാരി ഏണസ്റ്റോ ചെഗവാരയെ പിടികൂടിയ ബൊളീവിയൻ മുൻ ഉന്നത സൈനികോദ്യോഗസ്ഥൻ ഗാരി പ്രാഡോ സൈമൺ അന്തരിച്ചു. 84 വയസ്സായിരുന്നു. 1967ൽ തെക്കുകിഴക്കൻ ബൊളീവിയയിൽ ചെഗവാരയെ തേടിയുള്ള തിരച്ചിലിനു നേതൃത്വം വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു പ്രാഡോ സൈമൺ. ഇതിനിടെ സൈനിക ദൗത്യത്തിലാണ് ചെഗവാരയെ പിടികൂടിയത്.
Results 1-10 of 18