Activate your premium subscription today
Friday, Apr 4, 2025
ദുബായ് ∙ പെരുന്നാൾ അവധിദിവസങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ആകെ 6.39 ദശലക്ഷം പേർ ഉപയോഗിച്ചതായി ദുബായ് ആർടിഎ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെയായിരുന്നു ദുബായിൽ പെരുന്നാൾ അവധി. റെഡ്, ഗ്രീൻ ലൈനുകളിലൂടെ സർവീസ് നടത്തുന്ന ദുബായ് മെട്രോയിൽ 2.43 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചു. ദുബായ് ട്രാമിൽ 111,130 പേർ
ദുബായ് ∙ ദുബായിൽ വാഹനം പാർക്ക് ചെയ്യാൻ നാളെ(വെള്ളി) മുതൽ ചെലവേറും. ബായിലെ പുതിയ പാർക്കിങ് നിരക്ക് നാളെ മുതൽ ഈടാക്കിത്തുടങ്ങുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു. പ്രീമിയം അല്ലെങ്കിൽ സ്റ്റാൻഡേർഡ് പാർക്കിങ് സോൺ, തിരക്കേറിയ സമയം (പീക്ക് അവേഴ്സ്) അല്ലെങ്കിൽ തിരക്കില്ലാത്ത സമയം(
ദുബായ് ∙ ഗ്രാമിന് 350 ദിർഹം (8,295 രൂപ) കടന്ന് സ്വർണവില.
ദുബായ്∙ കേലവം 800 ദിർഹം പ്രതിമാസം ശബളമായി ലഭിക്കുന്ന പ്രവാസിയെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായിരുന്നു ഈ സമ്മാനം. പെരുന്നാളിൽ എല്ലാ അർഥത്തിലും ബംഗ്ലാദേശ് സ്വദേശിയായ റൂബൽ അഹമദ് സംഷാദ് അലി(24)യുടെ മനസ്സിൽ സന്തോഷപ്പൂത്തിരി കത്തിച്ചുകൊണ്ട് പുതുപുത്തൻ കാറാണ് സമ്മാനമായി ലഭിച്ചത്. ഗ്ലോബ് ബിൽഡിങ്
ദുബായ്∙ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഈദുൽ ഫിത്ർ അവധിക്കാലത്തെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. അവധി ദിനങ്ങളിലും വീസ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഉപഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. നാളെ (മാർച്ച് 30) ഔദ്യോഗിക
ദുബായ് ∙ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ രാജ്യത്തെ സഹകരണ സ്ഥാപനങ്ങൾ വിലക്കുറവ് പ്രഖ്യാപിച്ചു.
ദുബായ് ∙ ഫാദേഴ്സ് എൻഡോവ്മെന്റിലേക്ക് 10 കോടി ദിർഹം (236 കോടി രൂപ) സംഭാവന നൽകി ജെംസ് എജ്യുക്കേഷൻ ആൻഡ് ദ് വർക്കി ഫൗണ്ടേഷൻ ചെയർമാൻ സണ്ണി വർക്കിയും കുടുംബവും.
വ്രതശുദ്ധി കൈവരിച്ച ഹൃദയങ്ങളോടെ റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയെ യാത്രയാക്കി വിശ്വാസികൾ. പുണ്യമാസത്തിന്റെ പരിപൂർണത കൈവരുത്താൻ ഫിത്ർ സക്കാത്തിലൂടെ വിശുദ്ധി വരുത്താൻ ഇമാമുമാർ ജുമുഅ ഖുതുബയിൽ ആഹ്വാനം ചെയ്തു.
ദുബായ്. പള്ളികളിൽ ഭജനമിരുന്നും ഭക്തിയോടെ പ്രാർഥനകളിൽ മുഴുകിയും വ്രതമാസത്തിലെ ഇരുപത്തി ഏഴാം രാവിനെ വിശ്വാസികൾ വരവേറ്റു. ആയിരം മാസങ്ങളുടെ നന്മകൾ ഖുർആൻ അവതീർണമായ ഒരൊറ്റ രാവിൽ കരഗതമാകുമെന്ന പ്രതീക്ഷയിൽ വിശ്വാസികൾ പ്രാർഥനാ നിർഭരമായ മണിക്കൂറുകളാണ് പള്ളികളിൽ ചെലവഴിച്ചത്.
ദുബായ്∙ പ്രതീക്ഷിച്ചതുപോലെ യുഎഇയിലടക്കം ഗൾഫിലെ സിനിമാ തിയറ്ററുകളെ ഇളക്കിമറിച്ച് എമ്പുരാൻ ആദ്യ ഷോ. ഇന്ന് (വ്യാഴം) പുലർച്ചെ 4.30നായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രത്തിന്റെ ആദ്യ പ്രദർശനം. ഇത് കാണാൻ നാലിന് തന്നെ തിയറ്ററുകൾ പ്രേക്ഷകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.
Results 1-10 of 725
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.