Activate your premium subscription today
Tuesday, Apr 15, 2025
ഫൊക്കാന ലീഡർ എബ്രഹാം പി ചാക്കോയുടെ (കുഞ്ഞുമോൻ) മരണത്തിൽ ഫൊക്കാന ആദരാഞ്ജലികൾ. അർപ്പിച്ചു. ഫൊക്കാനയുടെ സന്തതസഹചാരിയും, പല കൺവൻഷനുകളുടെയും സ്ഥാനങ്ങളും, വഹിച്ചിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം.
ബെയ്ജിങ്∙ അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിങ്ങിൽ നിന്ന് ജെറ്റുകൾ വാങ്ങുന്നതു നിർത്താൻ രാജ്യത്തെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് ചൈന. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ പുതിയ തീരുമാനം. യുഎസ് കമ്പനികളിൽ നിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഭാഗങ്ങളും വാങ്ങുന്നത് ചൈനീസ് വിമാനക്കമ്പനികൾ നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നോർത്തേൺ വെർജീനിയയിലെ ആഷ്ബേൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ക്യാംപെയ്ന് തുടക്കമായി.
നാലാമത് ട്വന്റി 20 ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്ക് ഡാലസിൽ തുടക്കമായി.
ഫോമാ ജോയിന്റ് സെക്രട്ടറിയായി ഡോ. മഞ്ജു പിള്ളയെ വെസ്റ്റേൺ റീജൻ ഐക്യകണ്ഠേന പിന്തുണച്ചു.
കലിഫോർണിയ, ന്യൂയോർക്ക്, മാസച്യുസിറ്റ്സ് എന്നീ യുഎസ് സംസ്ഥാനങ്ങളിൽ തീവ്രവാദികളും ക്രിമിനൽ പശ്ചാത്തലമുള്ളവരും വ്യാജ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡിഒജിഇ) റിപ്പോർട്ട്.
തോമസ് കെ. തോമസ് (ബാബു -77) ഹൂസ്റ്റണിൽ അന്തരിച്ചു.
സ്വയം വിവാഹം കഴിക്കുക...സോളഗമി എന്ന ട്രെൻഡ് യുഎസിൽ വ്യാപകമാകുകയാണെന്നു റിപ്പോർട്ട്. സ്ത്രീകളാണത്രേ ഈ വിചിത്ര വിവാഹ ട്രെൻഡിനു പിന്നിൽ.
ഹൂസ്റ്റൺ∙ മേയർ പദവി ദുരുപയോഗം ചെയ്ത ഫോർട്ട് ബെൻഡ് കൗണ്ടി മേയറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ആർവി പാർക്ക് ഉടമയുമായുള്ള വഴക്കിൽ തദ്ദേശ സ്വയംഭരണ മേധാവി എന്ന നിലയിലുള്ള സ്ഥാനം ദുരുപയോഗം ചെയ്തതിന് ഫോർട്ട് ബെൻഡ് കൗണ്ടിയിലെ കെൻഡൽട്ടൺ മേയർ ഡാരിൽ ഹംഫ്രി തിങ്കളാഴ്ച കോടതിയിൽ കുറ്റം സമ്മതിച്ചതായി ഫോർട്ട്
മാഡിസൺ ( വിസ്കോൻസെൻ)∙ കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പിൽ ഏകദേശം 200 ഓളം തപാൽ വോട്ടുകൾ (ഇബാലറ്റുകൾ) എണ്ണാതെ പോയതിനെക്കുറിച്ചുള്ള അന്വേഷണം നടക്കവെ, വിസ്കോൻസെൻ തലസ്ഥാന നഗരത്തിലെ മുനിസിപ്പൽ ക്ലാർക്ക് രാജി വെച്ചു. മാഡിസൺ മേയർ സത്യ റോഡ്സ്-കോൺവേയുടെ ഓഫിസ് തിങ്കളാഴ്ച സിറ്റി ക്ലാർക്ക് മാരിബെത്ത്
Results 1-10 of 6506
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.