Activate your premium subscription today
ലണ്ടൻ∙ ട്വന്റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ജോസ് ബട്ലർ നയിക്കുന്ന ടീമില്‍ പേസർ ജോഫ്ര ആർച്ചർ മടങ്ങിയെത്തി. ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കറൻ, വിൽ ജാക്സ്, ലിയാം ലിവിങ്സ്റ്റൻ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ട്. പരുക്കു കാരണം ഒരു വർഷത്തിലേറെ ടീമിനു പുറത്തായിരുന്ന ആര്‍ച്ചറിന് ഇംഗ്ലിഷ്
ബെംഗളൂരു∙ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഇലവനു വേണ്ടി പന്തെറിഞ്ഞ് ഇംഗ്ലിഷ് പേസ് ബോളർ ജോഫ്ര ആർച്ചർ. ഇന്ത്യയില്‍ പ്രീസീസൺ പര്യടനത്തിലുള്ള ഇംഗ്ലണ്ട് കൗണ്ടി ടീം സസെക്സിനൊപ്പമാണ് ആർച്ചർ എത്തിയത്. പരിശീലന മത്സരത്തിൽ കർണാടക ടീമിനു വേണ്ടി പന്തെറിഞ്ഞ ആർച്ചർ രണ്ടു വിക്കറ്റുകളും വീഴ്ത്തി.
കൈമുട്ടിലെ പരുക്ക് വഷളായതിനെത്തുടർന്ന് ഐപിഎലിൽനിന്ന് പുറത്തായ ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ ജോഫ്ര ആർച്ചർക്ക് അടുത്ത മാസം ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയും നഷ്ടമാകും. പരുക്കുമൂലം 17 മാസം പുറത്തിരുന്ന ശേഷം കഴിഞ്ഞ ജനുവരിയിലാണ് ആർച്ചർ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയത്.
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ പാതിവഴിയിൽ ഉപേക്ഷിച്ചാണ് മുംബൈ ഇന്ത്യൻസിന്റെ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർ നാട്ടിലേക്കു മടങ്ങിയത്. പരുക്കിന്റെ പിടിയിലായിരുന്ന ആർച്ചർക്ക് ഐപിഎല്ലിൽ വേണ്ടത്ര ശോഭിക്കാനും സാധിച്ചിരുന്നില്ല. അതിനിടെയാണ് ആഷസ് പരമ്പരയും ഏകദിന ലോകകപ്പും മുന്നില്‍ കണ്ട് ആർച്ചർക്ക് ഇംഗ്ലണ്ടിലേക്കു
മുംബൈ∙ 2023 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷയായിരുന്ന ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർ ടീമിൽനിന്നു പുറത്ത്. പരുക്കു കാരണം വലഞ്ഞ ആർച്ചർ ഈ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണു മുംബൈയ്ക്കായി കളിച്ചത്. വീഴ്ത്തിയത് രണ്ടു വിക്കറ്റുകൾ. ഏറെക്കാലം ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന
ഐപിഎൽ മത്സരങ്ങൾക്കിടെ മുംബൈ ഇന്ത്യൻസിന്റെ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർക്കു ശസ്ത്രക്രിയ. വലതു കൈമുട്ടിലെ പരുക്കുമൂലം വലയുന്ന താരം ഈ മാസം ആദ്യം ബൽജിയത്തിലെ സ്പെഷലിസ്റ്റ് ഡോക്ടറെ സന്ദർശിച്ച് മൈനർ ശസ്ത്രക്രിയ നടത്തിയെന്നു ബ്രിട്ടിഷ് പത്രം ദ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. 2021 മുതൽ ഇതേ പരുക്കുമൂലം ആർച്ചർക്ക് ട്വന്റി20 ലോകകപ്പും ആഷസ് പരമ്പരയും ഉൾപ്പെടെയുള്ള മത്സരങ്ങൾ നഷ്ടമായിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പ് പ്ലേഓഫിലെ ജീവൻമരണപ്പോരാട്ടങ്ങൾക്കു സാക്ഷിയാകുമ്പോഴും മുംബൈ ഇന്ത്യൻസിന്റെ തകർച്ച സംബന്ധിച്ച ചർച്ചകൾ നിലയ്ക്കുന്നില്ല. ട്വന്റി20 ക്രിക്കറ്റിലെ മികവിന്റെ പര്യായമായി മാറിയ, ടീം ഇന്ത്യയെ നേരിട്ടാൽ പോലും... IPL, Mumbai Indians, Cricket
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് വിട്ട് മുംബൈ ഇന്ത്യൻസിന്റെ ഭാഗമാകുന്നതിനെ, വർഷങ്ങൾക്കു മുൻപ് ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്കു ചേക്കേറിയതുമായി താരതമ്യം ചെയ്ത് ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചർ. പുതിയ സീസണിനു
ബെംഗളൂരു∙ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറെ സ്വന്തമാക്കുന്നതിനായി പണം നീക്കിവച്ചിരുന്നില്ലെന്നും പെട്ടെന്നുണ്ടായ തീരുമാനത്തിലാണ് അദ്ദേഹത്തെ ടീമിലെത്തിച്ചതെന്നും മുകേഷ് അംബാനിയുടെ മകനും മുംബൈ Joffra Archer, Jasprit Bumrah, Sanju Samson, Devdutt Padikkal, Mumbai Indians, Rajastan Royals, IPL Mega Auction , Manorama News
മുംബൈ∙ ഫെബ്രുവരി 12, 13 തീയതികളിലായി ബെംഗളൂരുവിൽ നടക്കുന്ന മെഗാ താരലേലത്തിനായി റജിസ്റ്റർ ചെയ്ത 1214 താരങ്ങളുടെ പട്ടികയിൽ ഇല്ലാതിരുന്ന 44 താരങ്ങളാണ് ബിസിസിഐ പുറത്തുവിട്ട 590 താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. ഇവർ ലേലത്തിനായി റജിസ്റ്റർ ചെയ്തിരുന്നില്ലെങ്കിലും വിവിധ ടീമുകൾ താൽപര്യം
Results 1-10 of 33