Activate your premium subscription today
Tuesday, Apr 15, 2025
ലോകകപ്പ് ട്രോഫി കിട്ടാക്കനിയായി തുടരുമ്പോഴും ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ യഥാർഥ ‘ചാംപ്യൻസ്’ ന്യൂസീലൻഡ് തന്നെയാണ്. 3 തവണ സെമിഫൈനൽ, 2 തവണ ഫൈനൽ, 2000ൽ കിരീടം. പുതിയ ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനു കീഴിൽ ആദ്യ ഐസിസി ടൂർണമെന്റിനിറങ്ങുന്ന കിവീസിന് പ്രതീക്ഷ നൽകുന്നതും ഈ ട്രാക്ക് റെക്കോർഡാകും.
ന്യൂഡൽഹി ∙ ന്യൂസീലൻഡിന്റെ മിച്ചൽ സാന്റ്നറാണ് ലോകത്തിലെ ഏറ്റവും മികച്ച ഇടംകയ്യൻ സ്പിന്നറെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. ഇത്തവണത്തെ ലോകകപ്പിൽ ന്യൂസീലൻഡിന്റെ മുന്നേറ്റത്തിൽ സാന്റ്നറുടെ പ്രകടനം നിർണായകമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പന്തില് കളിക്കാൻ ബാറ്റർമാർ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും
അഹമ്മദാബാദ് ∙ ന്യൂസീലൻഡ് ബാറ്റർമാർ ബാറ്റിങ്ങിന് ഇറങ്ങുന്നു, ഔട്ടാകുന്നു, ഇറങ്ങുന്നു, ഔട്ടാകുന്നു.. റിപ്പീറ്റ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ കിവീസ് ഇന്നിങ്സിലെ കാഴ്ച ഇതായിരുന്നു. മൂന്നാം ട്വന്റ്ി20യിൽ ഇന്ത്യ
മുംബൈ∙ മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിനായും ഇന്ത്യയ്ക്കായും കളത്തിലിറങ്ങിയ 22 താരങ്ങളെ മറികടന്ന്, ഒരു ലക്ഷം രൂപയുടെ പുരസ്കാരം സ്വന്തമാക്കി കിവീസിന്റെ പകരക്കാരൻ താരം. വാങ്കഡെയിൽ പകരക്കാരനായി എത്തിയ മിച്ചൽ സാന്റ്നറാണ് മറ്റു താരങ്ങളെ കടത്തിവെട്ടി ഒരു ലക്ഷം രൂപയുടെ പുരസ്കാരം അടിച്ചെടുത്തത്.
ഇന്ത്യ–ന്യൂസീലൻഡ് സൂപ്പർ 12 റൗണ്ട് മത്സരത്തിൽ എല്ലാവരും ഓർമിക്കുന്നതു കിവീസിന്റെ വലംകൈ സ്പിന്നർ ഇഷ് സോധിയുടെ പ്രകടനമാകും. വിരാട് കോലിയുടെയും രോഹിത് ശർമയുടെയും വിക്കറ്റെടുത്തു കളിയിലെ താരമായതു സോധിയാണെങ്കിലും ...T20 world cup, T20 world cup manorama news, T20 world cup latest news, T20 world cup live,
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.