Activate your premium subscription today
2024 അവസാനത്തോടെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 16 പ്രോയിലും 16 പ്രോ മാക്സിലും ഒരു പുതിയ ക്യാമറ ബട്ടൺ കൊണ്ടുവരുമെന്ന് അഭ്യൂഹം. പുതിയ ക്യാപ്ചർ ബട്ടൺ സൂം ക്രമീകരിക്കാനും അതല്ലെങ്കിൽ ആംഗ്യങ്ങൾ ഉപയോഗിച്ചു വിഡിയോ റിക്കോർഡ് ചെയ്യാനും അനുവദിക്കും. ഹൊറിസോണ്ടൽ വിഡിയോ ഷൂട്ട് ചെയ്യുന്നതിനായുള്ള ക്യാമറ ബദലായി
ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിർത്തിയ ഒരു സംഭവവികാസം അടക്കം, ടെക്നോളജി മേഖലയില്‍ വളരെയധികം കാര്യങ്ങള്‍ നടന്ന വര്‍ഷമാണ് കടന്നുപോകുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പ് മുഖ്യധാരയിലേക്കെത്തിയ നിര്‍മിത ബുദ്ധി (എഐ) തന്നെയാണ് ഈ വര്‍ഷത്തെ താരവും. എന്നാല്‍, ഇതുവരെ കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും മികച്ച എഐ
'മേഡ് ഇൻ ഇന്ത്യ' ഐഫോൺ!. ങേ ഇപ്പോഴും കിട്ടുമല്ലോ എന്നു ചിലർ പറയും. പക്ഷേ മേയ്ഡ് ഇൻ ഇന്ത്യ എന്നുപറഞ്ഞാലും ഈ ഐഫോണുകളുടെ പ്രധാന ഭാഗങ്ങളെല്ലാം ചൈനയിൽ നിന്നുമാണെന്നു നമുക്കറിയാം. പക്ഷേ ഇനി അങ്ങനെ ആയിരിക്കുകയില്ല. ലോകത്തെവിടെയും നിർമാണം ആരംഭിക്കുന്നതിനു മുന്‍പ് ചൈനയ്ക്കു പുറമെ ഒരു നിർമാണ കേന്ദ്രം ആപ്പിൾ
ഒക്ടോബര്‍ 30ന് സ്കേറി ഫാസ്റ്റ് എന്ന പേരില്‍ ആപ്പിള്‍ ഇവന്റ് പ്രഖ്യാപിച്ച് ആപ്പിള്‍. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പുതിയ ഐമാക്, മാക്ബുക്ക് മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആപ്പിള്‍ ഡോട്ട് കോമിലും യുട്യൂബിലും തല്‍സമയം
ഐഫോണ്‍ പ്രോ മാക്സിന്റെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും കൂടിയ (1ടിബി) വേരിയന്റിന് 2 ലക്ഷം രൂപയ്ക്കടുത്താണ് വില. ഒരു ഐഫോണ്‍ വാങ്ങാന്‍ ഇത്ര പൈസയൊന്നും ചെലവിട്ടാല്‍ പോരെന്നുള്ളവര്‍ക്ക് അതിനുള്ള വഴിയും ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നു. ഐഫോണുകളുടെ ആഡംബര എഡിഷനുകള്‍ സൃഷ്ടിച്ചു നല്കുന്ന കമ്പനിയായ കാവിയാര്‍
ഐഫോണ്‍ 15 സീരിലെ ഫോണുകള്‍ക്കെല്ലാം 67,800 രൂപ വരെ എക്സ്ചേഞ്ച് ഓഫര്‍ ഇപ്പോള്‍ ആപ്പിള്‍ നേരിട്ടു നല്കുന്നു. ഐഫോണ്‍ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് മോഡലുകള്‍ക്കെല്ലാം ഈ ഡിസ്കൗണ്ട് ബാധകമായിരിക്കും. ഇപ്പോള്‍ ഉപയോഗിക്കുന്ന ഐഫോണ്‍ 7 മുതലുള്ള ആപ്പിളിന്റെ മോഡലുകളോ, റെഡ്മി നോട്ട് 9, സാംസങ്
ഐഫോൺ ശ്രേണിയിലെ ഐഫോൺ 15, 15 പ്ലസ്, ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നീ ഏറ്റവും പുതിയ മോഡലുകൾ വണ്ടർ ലസ്റ്റ് ഇവന്റിൽ ആപ്പിൾ വിപണിയിലിറക്കി. കമ്പനിയുടെ ഏറ്റവും പുതിയ മാക് കംപ്യൂട്ടറുകള്‍ക്കില്ലാത്ത ഒരു ശേഷി പുതിയ ഐഫോണ്‍ പ്രോ മോഡലുകള്‍ക്കുണ്ട്. എ17 ബയോണിക് പ്രൊസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന
ആപ്പിള്‍ പ്രേമികള്‍ കാത്തിരുന്ന ഈ വര്‍ഷത്തെ ഐഫോണ്‍ ഇവന്റ് 'വണ്ടര്‍ലസ്റ്റ്' ചൊവ്വാഴ്ച്ച നടന്നു. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രൊ, ഐഫോണ്‍ പ്രൊ മാക്സ് എന്നിങ്ങനെ നാലു ഐഫോണുകളും പുതിയ ആപ്പിള്‍ വാച്ച് സീരീസും എയര്‍പോഡ്സ് പ്രോയുമാണ് ആപ്പിള്‍ പ്രധാനമായും പുറത്തിറക്കിയത്. പുതിയ ആപ്പിള്‍
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 15 സീരീസുകൾ 'വണ്ടർലസ്റ്റ്' ഇവന്റിൽ ഔദ്യോഗികമായി അവതരിപ്പിച്ചതോടെ മുൻ ഐഫോൺ മോഡലുകളുടെ വില കുറയ്ക്കുകയും ചില മോഡലുകൾ നിർത്തലാക്കുകയും ചെയ്തു ആപ്പിൾ. പുതിയ ഐഫോൺ സീരീസ് അവതരിപ്പിക്കുന്നതോടെ പഴയ മോഡലുകൾക്ക് വില കുറയുന്നത് സാധാരണമാണ്. ഇപ്പോൾ ആപ്പിളിന്റെ ഔദ്യോഗിക
ആഡംബര ഐഫോൺ 15 പ്രോ മാക്സ് ഉൾപ്പെടെ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9 , ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളും ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി. ഐഫോണ്‍ 15 സീരിസിന്റെ ഇന്ത്യയിലെ വിലകളും പ്രഖ്യാപിച്ചു. ഐഫോണ്‍ 15 പ്രോ മാക്സ് സീരിന്റെ വില തുടങ്ങുന്നത്
Results 1-10 of 16