Activate your premium subscription today
Wednesday, Mar 26, 2025
കേരളത്തിലെ സസ്യങ്ങളെക്കുറിച്ച് 1678ൽ പ്രസിദ്ധീകരിച്ചതും നഷ്ടപ്പെട്ടുപോയെന്നു കരുതിയതുമായ 12 വോള്യം ഗ്രന്ഥം Hortus Indicus Malabaricus ഇന്ന് ആർക്കും ലോകത്തെവിടെയിരുന്നും സൗജന്യമായി ഡിജിറ്റൽ രൂപത്തിൽ വായിക്കാം (https://www.biodiversity library. org/item/14375). അതാണ് ഇന്റർനെറ്റ് കൊണ്ടുവന്ന മാറ്റം.
ആധുനിക കാലഘട്ടം ഡിജിറ്റല്‍ സ്ക്രീനുകളുടെ ലോകത്തിലാണ് കുഞ്ഞുങ്ങളെ വളരാന്‍ അനുവദിക്കുന്നത്. ഒരു ഫോണോ ലാപ്ടോപ്പോ ഒക്കെ കുഞ്ഞുങ്ങളുടെ കൈകളിലേക്ക് കൊടുത്തിട്ടു ജീവിതത്തിന്റെ തിരക്കിട്ട ഉത്തരവാദിത്വങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. മണിക്കൂറുകള്‍ നീണ്ട സ്ക്രീന്‍ സമയം
രാജ്യത്ത് 157 പുതിയ നഴ്സിങ് കോളജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. വിദ്യാര്‍ഥികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി ആരംഭിക്കും.
കേരളത്തിനു പുറത്ത് ഡൽഹി, പോണ്ടിച്ചേരി, ഹൈദരാബാദ്, അലിഗഡ്, പഞ്ചാബ്, ചണ്ഡിഗഡ്, കൽക്കത്ത തുടങ്ങി ഒട്ടേറെ സർവകലാശാലകളിൽ ബിരുദ, പിജി, പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്. ലൈബ്രറി സയൻസിലെ ശ്രദ്ധേയ സ്ഥാപനമാണ് ബെംഗളൂരുവിലെ ഡോക്യുമെന്റേഷൻ റിസർച് & ട്രെയിനിങ് സെന്റർ.
ഭിന്നശേഷി സൗഹൃദമായാണ് നിഷിലെ ലൈബ്രറികളുടെ നിർമാണവും. കാഴ്ച / കേൾവിപരിമിതർക്കും സൗകര്യപ്രദമായാണ് റേക്കുകളുടെ ക്രമീകരണം. വീൽചെയറുകൾക്കു സ്വതന്ത്രമായി നീങ്ങാവുന്ന സ്ഥലവുമുണ്ട്. കേൾവിപരിമിതർക്കായി പ്രത്യേകം തയാറാക്കിയ പുസ്തകങ്ങളുമുണ്ട്. ശാസ്ത്രവും ചരിത്രവും ജ്യോഗ്രഫിയുമൊക്കെ ഗ്രാഫിക്സിന്റെയും മറ്റും
അഞ്ചുകോടി പുസ്തകങ്ങൾ വായിക്കാം, അതും പൂർണമായും സൗജന്യമായി. നാഷനൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യയാണ് വായിച്ചാലും വായിച്ചാലും തീരാത്തത്ര പുസ്തകങ്ങൾ പൂർണമായും സൗജന്യമായി ലഭ്യമാക്കുന്നത്. ഖരഗ്പുർ ഐഐടിയുടെ സഹായത്തോടെ കേന്ദ്ര മാനവശേഷി മന്ത്രാലയമാണ് നാഷനൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ എന്ന പേരിൽ ബൃഹത്തായ
ഇരുട്ടറയ്ക്കുള്ളിലെ പുസ്തകസ്നേഹികളുടെ ആകുലതകളൊഴിയുകയാണ്. പുസ്തക വായനയുടെ പതിവു രീതി തടസ്സപ്പെട്ടെങ്കിലും തടവുകാര്‍ക്ക് ഇനി ആശ്വസിക്കാം. ഒന്നര മണിക്കൂറിനും ഇരുനൂറു പുസ്തകങ്ങൾക്കും പകരം എണ്ണമറ്റ പുസ്തകങ്ങളും വേണ്ടുവോളം സമയവും ഓൺലൈൻ വായനയ്ക്കായി അനുവദിച്ചുകൊണ്ട് പുതിയ സർക്കുലർ പുറത്തിറങ്ങി. പ്രമുഖ
ഗവേഷകര്‍ക്കു പോലും അപ്രാപ്യമായിരുന്ന ആസ്സാമീസ് ഭാഷയിലെ ആദ്യത്തെ സാഹിത്യ മാസിക ഇനി ലോകത്ത് എവിടെയിരുന്ന് ആര്‍ക്കും വായിക്കാം. ആനകളെക്കുറിച്ചുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രബന്ധങ്ങള്‍. പുരാതന സംസ്കാരത്തിലേക്കും സാഹിത്യത്തിലേക്കും വെളിച്ചം വീശുന്ന പ്രബന്ധങ്ങള്‍. ലേഖനങ്ങള്‍. കാലപ്രവാഹത്തില്‍
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.