Activate your premium subscription today
17-ാമത് ഐഫോൺ ഫോട്ടോഗ്രാഫി അവാർഡ് (IPPAWARDS) വിജയികളെ പ്രഖ്യാപിച്ചു. 'ബോയ് മീറ്റ്സ് ഷാർക്' എന്ന് പേരിട്ടിരിക്കുന്ന ഗ്രാൻഡ് പ്രൈസ് ചിത്രം ആപ്പിൾ ഐഫോൺ 15 പ്രോ മാക്സിലാണ് പകർത്തിയത്. ഫ്ലോറിഡ സ്വദേശിയായ എറിൻ ബ്രൂക്സ് ആണ് ചിത്രം പകർത്തിയത്. ഐഫോൺ 11 പ്രോ മാക്സിൽ പകർത്തിയ 'ലൈഫ്ഗാർഡ് ക്യാംപ്' എന്ന
ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ സീരിസാണ് എസ്ഇ. ഇതുവരെ ആപ്പിൾ പുറത്തിറക്കിയ എസ്ഇ മോഡലുകള്‍ക്കെല്ലാം കരുത്തുറ്റ പ്രൊസസറുകള്‍ നല്‍കിയിരുന്നു എങ്കിലും, ചെറിയ സ്ക്രീനും, പഴഞ്ചന്‍ രൂപകല്‍പ്പനാ രീതിയും ഒക്കെ ആയിരുന്നു ഈ സീരിസിൽ കണ്ടത്. ഇനി ഇറക്കാന്‍ പോകുന്ന എസ്ഇ 4 മോഡലിന് ഫിസിക്കല്‍ ഹോം ബട്ടണ്‍
ഐഫോണ്‍ 14യുടെ പകർപ്പുപോലെ ഉണ്ടാക്കിയ ഒരു ഐഫോണ്‍ എസ്ഇ കൈയ്യിലെത്തിയാലോ? പുതിയ അഭ്യൂഹങ്ങള്‍ ശരിയാകുകയാണെങ്കില്‍ അത്തരം ഒരു ഫോണ്‍ ഇപ്പോള്‍ ആപ്പിള്‍ നിര്‍മിച്ചുവരുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് വിപണിയിലെത്തുകയും ചെയ്തേക്കും. ഐഫോണ്‍ എസ്ഇ 4 മോഡല്‍ കമ്പനിക്കുളളില്‍ അറിയപ്പെടുന്നത് 'ഡി59'
ബെംഗളൂരു ∙ ആപ്പിൾ ഐഫോണുകൾ നിർമിക്കുന്ന തയ്വാൻ കമ്പനി വിസ്ട്രോൺ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന വൈസ് പ്രസിഡന്റിനെ ഒഴിവാക്കി. ഒരാഴ്ച മുൻപു ബെംഗളൂരു കോലാർ നരസാപുരയിലെ നിർമാണ പ്ലാന്റ് തൊഴിലാളികൾ അടിച്ചുതകർത്ത | Apple Supplier Wistron | Karnataka Violence | Manorama News
താരതമ്യേന വില കുറഞ്ഞ ഒരു ഐഫോണ്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വീണ്ടും പ്രതീക്ഷനല്‍കി പുതിയ അഭ്യൂഹം. ആപ്പിള്‍ വില കുറഞ്ഞ ഫോണ്‍ ശ്രേണിയുടെ നിര്‍മാണം നിർത്തിയിരിക്കാമെന്ന് കഴിഞ്ഞ മാസം ചില വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍, പുതിയ പ്രവചനവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത വിശകലന വിദഗ്ധന്‍ മിങ്-ചി
കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഏറ്റവും ചെറുതും വില കുറഞ്ഞതുമായ ഐഫോണ്‍ എസ്ഇ 5ജി അവതരിപ്പിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇറക്കിയ പ്രീമിയം ഐഫോണ്‍ ശ്രേണിയിലുമുണ്ടൊരു കുഞ്ഞ് ഐഫോണ്‍-ഐഫോണ്‍ 13 മിനി. ഇവ രണ്ടും ആപ്പിളിന്റെ എ15 ബയോണിക് പ്രോസസര്‍ ഉപയോഗിച്ച് ഐഒഎസ് 15നില് പ്രവര്‍ത്തിക്കുന്നു. പക്ഷേ, ഇവയുടെ വില
ഐഫോണ്‍ എസ്ഇ 5ജിയെക്കുറിച്ച് കേട്ട ഹാര്ഡ്വെയര് ഫീച്ചറുകള്‍ പലതും ശരിയായിരുന്നു, എങ്കിലും വിലയെക്കുറിച്ചു പ്രചരിച്ച ഊഹാപോഹങ്ങള്‍ മുഴുവന്‍ തെറ്റായിരുന്നു. ഐഫോണ്‍ എസ്ഇ 5ജി മോഡലിന് ഏകദേശം രണ്ടു വര്‍ഷം മുൻപിറക്കിയ എസ്ഇ (2020) മോഡലിനേക്കാള്‍ വില കുറവായിരിക്കും എന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്. രണ്ടു
ലോകത്തെ പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ ആപ്പിൾ 2022ലെ ആദ്യത്തെ വലിയ ഉപകരണ അനാവരണ ചടങ്ങിനുള്ള ക്ഷണക്കത്ത് അയച്ചുവെന്ന് 9ടു5മാക്ക് റിപ്പോർട്ടു ചെയ്യുന്നു. പീക്ക് പെർഫോമൻസ് (Peek Performance) എന്നു പേരിട്ടിരിക്കുന്ന ഇവന്റ് നേരത്തെ പറഞ്ഞു കേട്ടതുപോലെ മാർച്ച് 8നായിരിക്കും നടക്കുക. ഇവന്റ് ഓൺലൈനിൽ
കഴിഞ്ഞ വർഷം ആപ്പിള്‍ പുറത്തിറക്കിയ, ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ ഐഫോണ്‍ 12 മിനിയാണ്. ഇത് അവതരിപ്പിക്കുമ്പോൾ ഇന്ത്യയിലെ വില 69,990 രൂപയായിരുന്നു. എന്നാൽ, അടുത്ത വര്‍ഷം കമ്പനി പുതിയ ഐഫോണ്‍ എസ്ഇ മോഡല്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് 5ജി അടക്കമുള്ള പുതുമകള്‍
രാജ്യത്ത് വിവിധ ഓൺലൈൻ സ്റ്റോറുകളിലും ഇ–കൊമേഴ്സ് കമ്പനികളിലും സ്മാർട് ഫോണുകൾക്ക് വൻ ഓഫറുകളാണ് നൽകുന്നത്. ഒരുകാലത്ത് കേവലം ഓഫറുകൾ മാത്രം നൽകിയിരുന്ന ആപ്പിൾ പോലും ഇപ്പോൾ വലിയ ഇളവുകളാണ് നൽകുന്നത്. വിപണി പിടിച്ചെടുക്കാൻ പകുതി വിലയ്ക്ക് വരെയാണ് ഐഫോണുകൾ പോലും വിൽക്കുന്നത്. ഐഫോൺ 11, എസ്ഇ 2020 എന്നിവ
Results 1-10 of 18