Activate your premium subscription today
പന്ത്രണ്ടായിരം രൂപയിൽത്താഴെ വിലയുമായി 50 എംപി പ്രൈമറി ക്യാമറയും, 6000 എംഎഎച്ച് ബാറ്ററിയുമുള്ള സ്മാർട്ഫോൺ അവതരിപ്പിച്ചു ഐക്യു. iQOO Z9x ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു 6.72 ഇഞ്ച് അൾട്രാ ബ്രൈറ്റ് 120 ഹെർട്സ് അഡാപ്റ്റീവ് ഡിസ്പ്ലേയുള്ള ഫോണിൽ സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റാണ്
ഏകദേശം 25000 രൂപ നല്കി ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഏറ്റവും നല്ല മോഡലുകളിലൊന്നാണ് നതിങ് കമ്പനി അടുത്തിടെ അവതരിപ്പിച്ച ഫോണ്‍ (2എ). എന്നാല്‍, എല്ലാവര്ക്കും നതിങ് ഫോണ്‍ (2എ) ഇഷ്ടപ്പെടണമെന്നില്ല. അത്തരക്കാര്‍ക്ക് പരിഗണിക്കാവുന്ന 5 മോഡലുകള്‍ ഇതാ: പോകോ എക്സ്6
Results 1-2