Activate your premium subscription today
Wednesday, Mar 26, 2025
ഇന്ത്യയിലെ ഒരു മൊബൈൽ സേവനദാതാവാണ് റിലയൻസ് ജിയോ ഇൻഫോകോം (ജിയോ). റിലയൻസ് ഇൻഡസ്ട്രീസിൻറെ പൂർണ ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ തലസ്ഥാനം മഹാരാഷ്ട്രയിൽ ഉള്ള നവി മുംബൈയിൽ ആണ്. 4ജി, 5ജി സേവനങ്ങളാണ് ജിയോ നൽകുന്നത്. രാജ്യത്ത് 22 സർക്കിള്ളിൽ ജിയോ സേവനം ലഭ്യമാണ്.
ക്രിക്കറ്റ് പ്രേമികള്‍ക്ക് വന്‍വിരുന്നൊരുക്കി റിലയന്‍സ് ജിയോ. ക്രിക്കറ്റ് സീസണ് മുന്‍നിര്‍ത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും എക്സ്ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്ക്കോ അതിന് മുകളിലോ ഉള്ള
ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് (സാറ്റ്കോം) കമ്പനിയായ സ്റ്റാർലിങ്കിന്റെ വരവിനെ എതിർത്ത എയർടെലും റിലയൻസ് ജിയോയുമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അതേ കമ്പനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നത്. എയർടെലിനു പിന്നാലെ റിലയൻസ് ജിയോയും ഇന്ത്യയിൽ സ്റ്റാർലിങ്കുമായി സഹകരിച്ചുപ്രവർത്തിക്കുമെന്ന് ഇന്നലെ വ്യക്തമാക്കി.
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ എത്തിക്കാൻ ജിയോയും എയർടെലും കൈകൊടുത്തതോടെ, ജിയോയ്ക്ക് ശേഷം പുതിയൊരു ഇന്റർനെറ്റ് വിപ്ലവത്തിനാണ് രാജ്യത്ത് കളമൊരുങ്ങുന്നത്. ആദ്യം എയർടെലുമായി കൈകോർത്ത സ്റ്റാർലിങ്ക് ഇന്നാണ് ജിയോയുമായി കരാറിൽ ഒപ്പിട്ടത്. ‘സ്പേസ് എക്സുമായി ചേർന്ന് സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിലൂടെ എല്ലാവർക്കും സുഗമമായി ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കുകയും അതുവഴി രാജ്യത്തെ വ്യാവസായികമായും സാമൂഹികമായും ശാക്തീകരിക്കുകയുമാണ് ഞങ്ങൾ ലക്ഷ്യംവയ്ക്കുന്നത്’ എന്നാണ് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ അറിയിച്ചത്.
സ്പെയ്സ് എക്സുമായി ചേർന്ന് സ്റ്റാർലിങ്കിന്റെ അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നൽകാൻ കരാറിലെത്തി ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. ഈ സഹകരണം ജിയോയുടെ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിട്ടു ഇന്ത്യയുടെ കണക്റ്റിവിറ്റി രംഗത്ത് ഒരു സുപ്രധാന മുന്നേറ്റം
വർഷങ്ങളായി നാം പറഞ്ഞുകേൾക്കുന്ന ഇലോൺ മസ്കിന് കീഴിലുള്ള ആഗോള ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഇപ്പോൾ ഇന്ത്യയിലേക്കും വന്നെത്തുന്നു. എയർടെൽ കരാറൊപ്പിട്ടതിനുപിന്നാലെ ജിയോയും സ്റ്റാർലിങ്കുമായി സഹകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. കരാർ പ്രകാരം, ജിയോ അതിന്റെ റീട്ടെയിൽ
കൊച്ചി∙ കേരളത്തിന്റെ ഫൈബർ ഒപ്റ്റിക് കണക്ടിവിറ്റി വർധിപ്പിക്കാൻ ജിയോയുടെ വൻ സംഭാവന വരുന്നു. ലോകമാകെ എത്തുന്ന ഏറ്റവും നവീനമായ കേബിൾ ശൃംഖലയുടെ ലാൻഡിങ് കേന്ദ്രം കൊച്ചി ആയിരിക്കും.100 ടിബിപിഎസ് ശേഷിയുണ്ടായിരിക്കും. ജെൻഎഐ ഉൾപ്പെടെ ഹൈടെക് സാങ്കേതികവിദ്യകൾക്ക് ഇത്തരം കേബിൾ ആവശ്യമാണെന്ന് റിലയൻസ് ജിയോ
ജിയോ ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്ന ഏറ്റവും പുതിയ ജിയോ പ്രിപെയ്ഡ്. ഫൈബർ പ്ലാനുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം. ഡിസ്നി പ്ലസ്, ജിയോ സിനിമ ലയനത്തിനുശേഷമാണ് പുതിയ ഉള്ളടക്കങ്ങളിലേക്കു സൗജന്യ പ്രവേശനം നൽകുന്ന ചില പ്ലാനുകൾ പ്രഖ്യാപിച്ചത്. ജിയോ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ജിയോഹോട്ട്സ്റ്റാർ
ലയനത്തോടെ ജിയോയും ഡിസ്നി ഹോട്സ്റ്റാറും ഇനി ഒന്ന്. ഹോട്സ്റ്റാറിലെ സിനിമകളും സീരീസുകളും ഐപിഎൽ പോലുള്ള സ്പോർട്സ് പരിപാടികളുമെല്ലാം ഇനി ജിയോ വരിക്കാർക്കും ലഭിക്കും. ലയന ചർച്ചകളും മുന്നോടിയായുള്ള പരസ്പര സഹകരണവും മാസങ്ങളായി നടക്കുകയായിരുന്നെങ്കിലും യഥാർഥ ലയനം അടുത്തിടെയാണുണ്ടായത്.
ജിയോ സിനിമയും ഡിസ്നി ഹോട്സ്റ്റാറും സംയോജിപ്പിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാർ ആരംഭിച്ചതോടെ ഇരു ആപ്പുകളും ഉപയോഗിക്കുന്നവർ ജിയോ ഹോട്സ്റ്റാർ സൈറ്റിലേക്കായിരിക്കും റിഡയറക്ട് ചെയ്യപ്പെടുക. ഡിസ്നി ഹോട്സ്റ്റാർ ആപ് ഫോണിലുണ്ടെങ്കിൽ ഇത് പുതിയ ജിയോ ഹോട്സ്റ്റാർ ആപ്പായി അപ്ഡേറ്റാകും. ജിയോ സിനിമ
ജിയോ സിനിമയും ഡിസ്നി ഹോട്സ്റ്റാറും സംയോജിപ്പിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാർ ആരംഭിച്ചു. ഇതോടെ 50 കോടിയിലധികം ഉപയോക്താക്കളോടെ ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമായി ജിയോ ഹോട്സ്റ്റാർ മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിലുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെയും ജിയോ
Results 1-10 of 569
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.