Activate your premium subscription today
കോതമംഗലം∙ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. റോഡിൽ നിന്ന് 200 മീറ്റർ അകലെ വച്ചാണ് സാധുവിനെ വനംവകുപ്പ് സംഘം കണ്ടെത്തിയത്. പാപ്പാൻമാർ ആനയുടെ അടുത്തെത്തി പഴവും മറ്റു ഭക്ഷണവും നൽകിയശേഷം പുറത്തെത്തിച്ചു. പിന്നാലെ ആനയെ ലോറിയിലേക്ക് കയറ്റി നാട്ടിലേക്ക് തിരിച്ചു.
കോതമംഗലം∙ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പെരിയാർവാലി അധികൃതർ ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി പെരിയാറിൽ ജലനിരപ്പ് താഴ്ത്തിത്തുടങ്ങി. 15 ഷട്ടറുകളിൽ 4 എണ്ണമാണ് ഇന്നലെ ഉയർത്തിയത്. 2 ഷട്ടർ ഒരു മീറ്ററും 2 ഷട്ടർ 50 സെന്റി മീറ്ററും വീതം തുറന്നു. മഴ ശക്തമാകുന്നതനുസരിച്ചു ഘട്ടംഘട്ടമായി
പെരിയാറിനു കുറുകെ കരിങ്കല്‍ കെട്ടിനു മുകളില്‍ പൊരിവെയില് ഉരുകിയിറങ്ങി. പുഴയുടെ അടിത്തട്ടില്‍ വെളുത്ത പായ പോലെ മണല്‍പ്പരപ്പു തെളിഞ്ഞു. ഇരുകര തൊട്ടൊഴുകിയ കഥകളുമായി റോയി പുഴയരികിലൂടെ നടന്നു. ‘പണ്ട് ഇവിടെ പോക്കുവരവുണ്ടായിരുന്നു’ ഇതു പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു പാറയുടെ മുകളിലേക്ക് പാഞ്ഞു കയറി.
Results 1-3