Activate your premium subscription today
2019 ല്‍ നാഷനല്‍ ജ്യോഗ്രഫിക് മാസികയുടെ, 24 മണിക്കൂര്‍ കൊണ്ട് കാണാവുന്ന ലോക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചതോടെയാണ് ഒട്ടേറെപ്പേര്‍ കാക്കത്തുരുത്ത് എന്നൊരു ദ്വീപിനെക്കുറിച്ച് അറിയുന്നത്. വേമ്പനാട്ടു കായലിന് നടുവില്‍, വെറും ഒരു കിലോമീറ്റര്‍ വീതിയും മൂന്നു കിലോമീറ്റര്‍ നീളവും
വേമ്പനാട്ടു കായലില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ തുരുത്താണ് കാക്കത്തുരുത്ത്. ഈ ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ അസ്തമയ കാഴ്ച ആലപ്പുഴയിലെ ഈ തുരുത്തിലാണെന്നു പറഞ്ഞത് നാഷനല്‍ ജിയോഗ്രഫി ചാനലാണ്. ഭൂമിയിലെ വിവിധ പ്രദേശങ്ങളുടെ ഏറ്റവും മനോഹരമായ 24 ചിത്രങ്ങളുടെ നാഷനല്‍ ജിയോഗ്രഫി സീരീസിലാണ്
Results 1-2