ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി : സാങ്കേതിക ജ്ഞാനവും സാമൂഹിക പ്രതിബദ്ധതയും ഇവിടെ കൈകോർക്കുന്നു
Mail This Article
വിദ്യാഭ്യാസം എന്നത് കലാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല എന്ന് ഓർമപ്പെടുത്തുകയാണ് എറണാകുളം ജില്ലയിലെ ആരക്കുന്നത്തുള്ള ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി. സാങ്കേതിക ജ്ഞാനമുള്ള മികച്ച എൻജിനീയർമാരെ മാത്രമല്ല തികഞ്ഞ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെക്കൂടിയാണ് ഈ കലാലയം വാർത്തെടുക്കുന്നത്. നാൽപ്പത്തി മൂന്നു വർഷമായി വൈറ്റിലയിൽ പ്രവർത്തിക്കുന്ന ടോക്എച്ച് പബ്ലിക് സ്കൂളിന്റെ സിൽവർ ജൂബിലി സംരംഭമാണ് ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി.
2002ലാണ് ഈ എൻജിനീയറിങ്ങ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. പരിചയ സമ്പന്നരായ അധ്യാപകർ, മികച്ച ലാബുകൾ, വിദ്യാർഥി കേന്ദ്രീകൃതമായ അധ്യാപനം, പഠന മികവു പുലർത്തുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ, പ്രാദേശിക സ്ഥാപനങ്ങൾക്ക് നൽകുന്ന സൗജന്യ സാങ്കേതിക സഹായം എന്നിവയാണ് ഈ കലാലയത്തിന്റെ മറ്റു സവിശേഷതകൾ. NBA, NAAC, ISO, NIRF ഇന്നൊവേഷൻറാങ്ക് (150 - 300), യു. ജി.സി 2f സ്റ്റാറ്റസ് തുടങ്ങിയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഈസ്ഥാപനം AICTE യുടെഅംഗീകാരത്തോടെ APJ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (KTU) യുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
അക്കാദമിക് പ്രോഗ്രാമുകൾ
B.Tech
1. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (NBA)
2. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (NBA)
3. മെക്കാനിക്കൽ എൻജിനീയറിങ് (NBA)
4. സിവിൽ എൻജിനീയറിങ് (NBA)
5. ഇൻഫർമേഷൻ ടെക്നോളജി
6. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
7. റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ
8. സേഫ്റ്റി& ഫയർ എൻജിനീയറിങ് (NBA)
9. ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്
M.Tech
1. കൺസ്ട്രക്ഷൻ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്
2. ഡാറ്റ സയൻസ്.
MBA
1. ഫിനാൻസ്
2. മാർക്കറ്റിങ്ങ്
3. ഹ്യൂമൻ റിസോഴ്സസ്
4. സിസ്റ്റംസ്
5. ഓപ്പറേഷൻസ്
(ERASMUS+ പൂർണമായും ധനസഹായം നൽകുന്ന ഇന്റർനാഷനൽ പ്രോഗ്രാമിൽ പങ്കെടുക്കുവാനുള്ള അവസരം)
Ph.D
1. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്
2. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
3. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
4. സിവിൽ എൻജിനീയറിങ്
5. മെക്കാനിക്കൽ എൻജിനീയറിങ്
6. കെമിസ്ട്രി
ടോക് എച്ചിന്റെ സവിശേഷതകൾ
∙ നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) ഇന്നൊവേഷൻ റാങ്കിങ്ങിൽ 151-300 എന്ന റാങ്ക് ബാൻഡിൽ ഉള്ള സ്ഥാനം.
∙ പുതിയ കണ്ടു പിടുത്തങ്ങൾക്കുള്ള ഇന്നൊവേഷൻ പേറ്റന്റുകൾ.
∙ യുജിസിയുടെ സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള യോഗ്യതയായ 2f സ്റ്റാറ്റസ്.
∙ APJ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (KTU) കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രം .
∙ APJ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (KTU) PARAM YUVA II Super Computing facility.
∙ വ്യാവസായിക- അക്കാദമിക വിടവ് നികത്തുന്നതിനായി അഡ്‌വാൻസ്ഡ് സ്കിൽ അക്വിസിഷൻ പ്ലാനിങ് സെന്റർ (ASAP), സ്കിൽ പ്ലാനിങ് ആൻഡ് അക്വിസിഷൻ സെൽ (SPAN), IMPaCT ലാബ് തുടങ്ങിയവ.
∙ ക്യാംപസിനകത്തെ മിനി ഐടി കമ്പനി ലിങ്ക് യുവർ കോഡ്സ്.
∙ സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകൾക്കായി അവരുടെ കണ്ടുപിടുത്തങ്ങളോ ആശയങ്ങളോ വാണിജ്യവത്കരിക്കുന്നതിന് ടോക്എച്ച് ഐഇഡിസി ആൻഡ് ഇൻക്യുബേഷൻ സെന്ററിലൂടെയും ടോക് എച്ച് ഐഐസിലൂടെയുടെയുമുള്ള അവസരം.
∙ ഹൈഡാക്ക് പോലുള്ള പ്രശസ്ത ജർമ്മൻ കമ്പനികളുടെ അത്യാധുനിക ഹൈഡ്രോളിക് സംവിധാനങ്ങളും,യുഎസ് ആസ്ഥാനമായുള്ള ഫെസ്റ്റോ ന്യൂമാറ്റിക് സിസ്റ്റംസ്, ഓട്ടോബോട്ടിക്‌സ് ഡോബോട്ട് മജീഷ്യൻ, എബിബി റോബോട്ട് സ്റ്റുഡിയോ സോഫ്‌റ്റ്‌വെയറുകൾ എന്നിവയോടു കൂടി സജ്ജികരിച്ചിരിക്കുന്ന റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ ലാബ്.
∙ ടോക്എച്ച് NPTEL Swayam Local Chapter മുഖേന വിവിധ IIT കൾ നൽകുന്ന ആഗോള നിലവാരമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ നേടുവാനും KTU B.Tech(Hons) ക്രെഡിറ്റ് കരസ്ഥമാക്കുവാനും അവസരങ്ങൾ.
∙ ടെലിപ്രെസന്റസ് നെറ്റ് വർക്ക് ലാബ് - ഇൻഫോപാർക്ക്, ടെക്നോപാർക്ക് തുടങ്ങിയ ഐടി പാർക്കുകളുമായി ടോക്എച്ചിനെ ബന്ധിപ്പിക്കുന്ന കേരളത്തിലെ നൈപുണ്യ വികസന പ്ലാറ്റ്ഫോം (SDPK).
∙ UBA (ഉന്നത് ഭാരത് അഭിയാൻ) - ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളിലൂടെ ഗ്രാമീണവികസനം ലക്ഷ്യമാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം (MHRD) സ്പോൺസർ ചെയ്യുന്ന പദ്ധതി അംഗത്വം.
∙ DRDO, BRNS, DST CERD, KTU, AICTE, KSCSTE, KSUM, IEI, MHRD, ACCAR, Kerala state IT infrastructure, District Industries Centre, Chalo India Start Up Drive എന്നിവയിൽ നിന്നുള്ള ഇൻഫ്രാസ്ട്രെക്ച്ചർ ഡെവലപ്മെന്റ് / ഗവേഷണ ഫണ്ടിംഗ് - ഇന്റർ ഡിസിപ്ലിനറി ഗവേഷണ പ്രൊജക്ടുകൾ.
∙ Infosys, Oracle, ICT Academy of Kerala, DAIKIN, L&T, BMW, Kerala Blockchain Academy, KITCO, National Safety Council, University of Pozega (Croatia), Kelaniya University (Sri Lanka), ERASMUS+, Freston Analytics , ICFOSS, Sinergija University and Singidunum University തുടങ്ങി നിരവധി സ്ഥാപനങ്ങളുമായുള്ള വിദ്യാഭ്യാസ- വ്യവസായ ഇടപെടലുകളും ധാരണ പത്രങ്ങളും.
∙ IEEE, ISTE, CSI, IIPE, ASME, ISHRAE, IIWT, KBAIC, SAE INDIA, IETE, IGBC, Yi, NSS, Encon Club തുടങ്ങിയ പ്രഫഷനൽ സൊസൈറ്റികളിലെ അംഗത്വം.
∙ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റുഡന്റ് ബ്രാഞ്ചിനുള്ള കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ അംഗീകാരം.
∙ കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ ഏറ്റവും കൂടുതൽ വ്യത്യസ്തമായ പരിപാടികൾ നടത്തിയതിനുള്ള ISTE ൽ നിന്നുള്ള അംഗീകാരം.
∙ ക്യാംപസ് പ്ലേസ്മെന്റിന് പ്രാപ്തരാക്കുവാൻ പ്രശസ്ത പ്ലേസ്മെന്റ് പരിശീലന സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ദ പരിശീലകർ നൽകുന്ന ക്ലാസുകൾ
∙ അത്യാധുനിക ലാബുകൾ
∙ കൗൺസിലിങ് ആൻഡ് ഗൈഡൻസ് സെന്റർ
∙ കേരള സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതി, KITCO, കൊച്ചി മെട്രോ, ഇന്ത്യൻ റയിൽവേ, PWD, FACT, KWA, ദേശീയ ചെറുകിട വ്യവസായ കോർപറേഷൻ, വിവിധതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ധോപദേശ പ്രവർത്തനങ്ങൾ.
∙ ക്യാംപസിനുള്ളിൽ തന്നെ മികച്ച ഹോസ്റ്റൽ സൗകര്യം.
∙ സമീപ ജില്ലകളിലേതുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ നിന്നു കോളേജ് ബസ് സൗകര്യം.
അക്കാദമിക മികവിനു പുറമെ കലാകായിക രംഗത്ത് സർവകലാശാലാ തലത്തിലും ദേശീയ തലത്തിലും മികച്ച നേട്ടങ്ങൾ കൈവരിക്കാനും നിരവധി പ്രതിഭകളെ സൃഷ്ടിക്കുവാനും ടോക്എച്ചിനു കഴിഞ്ഞിട്ടുണ്ട്. ടോക്എച്ചിലെ ടെക്നോകൾച്ചറൽ ഫെസ്റ്റ്‘അദ്വൈയ്’ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുന്നു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും: www.tistcochin.edu.in
ബന്ധപ്പെടേണ്ട നമ്പർ : 9995043464, 9895567656 (BTech/MTech), 9656110840 (MBA)