ഷിക്കാഗോയിൽ 10-ാം നിലയിൽ നിന്ന് വീണ നാലുവയസ്സുകാരി ‘അദ്ഭുതകരമായി’ രക്ഷപ്പെട്ടു

Mail This Article
×
ഷിക്കാഗോ ∙ ഷിക്കാഗോ സൗത്ത് സൈഡിലെ അപ്പാർട്‌മെന്റിലെ പത്താം നിലയിലെ ജനാലയിൽ നിന്ന് വീണ നാലുവയസ്സുകാരി രക്ഷപ്പെട്ടു. ഈ മാസം 11ന് പ്രാദേശിക സമയം രാവിലെ 11നാണ് സംഭവം നടന്നത്.
ചെറിയ പരുക്കേറ്റ കുട്ടിയെ നിലവിൽ കോമർ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
English Summary:
4-Year-Old Girl Survives 10-Story Fall from Chicago Apartment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.