വൈറസ്

Mail This Article
×
ഐശ്വര്യ കമല
ഡി സി ബുക്സ്
വില: 399 രൂപ
അപരിചിതമായ അനുഭവമണ്ഡലങ്ങളിലൂടെ തീക്ഷ്ണമായ സമീപകാലയാഥാര്‍ഥ്യങ്ങളിലേക്ക് നയിക്കുകയാണ് വൈറസ്. മനുഷ്യൻ വൈറസിനെക്കാൾ അപകടകാരിയാണെന്ന സത്യാനന്തരകാല യാഥാർഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട് ഈ കൃതി. ആതുരസേവനത്തിന്റെ മറവിൽ നടക്കുന്ന കുടിലതകളും ഇസ എന്ന നഴ്സിന്റെ പൊരുതലുകളും ഒരു കുറ്റാന്വേഷണകഥയിലെപ്പോലെ ഉദ്വേഗജനകമായി ചുരുൾനിവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.