വിശാലിന് വില്ലനായി ‘തൊരപ്പന് ബാസ്റ്റിൻ’; ലാത്തി ട്രെയിലർ

Mail This Article
×
വിശാൽ നായകനാകുന്ന ആക്‌ഷൻ ചിത്രം ലാത്തിയുടെ ട്രെയിലർ എത്തി. വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ആയി വിശാൽ എത്തുന്നു. തൊരപ്പൻ ബാസ്റ്റിനായി വെള്ളിത്തിരയിലെത്തിയ പി.എൻ. സണ്ണിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. സുനൈന നായികയാകുന്നു.
സംഗീതം യുവൻ ശങ്കർ രാജ. ആക്‌ഷൻ പീറ്റർ ഹെയ്ൻ. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.