മുട്ടിൽ മരം മുറി കേസ്; സ്പെഷൽ വില്ലേജ് ഓഫിസർ കെ.ഒ.സിന്ധു അറസ്റ്റിൽ
Mail This Article
×
തിരുവനന്തപുരം∙ മുട്ടിൽ മരം മുറിക്കേസിൽ പ്രതിയായ സ്പെഷൽ വില്ലേജ് ഓഫിസർ കെ.ഒ.സിന്ധു അറസ്റ്റിൽ. ഹൈക്കോടതി നിർദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. നേരത്തെ മുട്ടിൽ വില്ലേജ് ഓഫിസറായിരുന്ന കെ.കെ.അജിയും അറസ്റ്റിലായിരുന്നു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതി നൽകിയതിനാണ് ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തത്.
English Summary: Special Village Officer Arrested in Muttil tree felling case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.