ADVERTISEMENT

കശ്മീർ∙ ജമ്മു കശ്മീരിലെ ഷോപ്പിയാനയിലെ മുൻജ് മാർഗ് മേഖലയിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു. സ്ഥലത്തുനിന്ന് ഒരു എകെ 47 റൈഫിളും 2 പിസ്റ്റളുകളും കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ അർധരാത്രിയാണ് മുൻജ് മാർഗ് മേഖലയിൽ സുരക്ഷാസേന പരിശോധന നടത്തിയത്. 

English Summary: Three Lashkar-e-Taiba militants killed in encounter in Shopian

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com