എണ്ണൂറോളം മരുന്നുകളുടെ വിലവർധന നിലവിൽ വന്നു

Mail This Article
×
തിരുവനന്തപുരം ∙ പാരസെറ്റമോളും അസിത്രോമൈസിനും ഉൾപ്പെടെ എണ്ണൂറോളം മരുന്നുകളുടെ വിലവർധന നിലവിൽ വന്നു. പരമാവധി 10% വരെയാണു വർധന. ഉപഭോക്തൃ വില നിലവാര സൂചികയ്ക്ക് അനുസരിച്ചാണു മരുന്നുകളുടെ വില വർധിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ പുതിയ വില നിലവിൽ വന്നെങ്കിലും ഇതു നടപ്പാകുന്നതിന് 4 മാസംവരെ എടുക്കും. വിപണിയിൽ ഇപ്പോഴുള്ള മരുന്നുകൾക്കു വില കൂട്ടി വാങ്ങാനാവില്ല. ഇനി നിർമിക്കുന്നവയ്ക്കു മാത്രമേ വില വർധന ബാധകമാകൂ.
English Summary:
Drug prices have increased
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.