ADVERTISEMENT

തമിഴ് സിനിമാ താരം ‘ക്യാപ്റ്റൻ’ വിജയകാന്ത് (71) അന്തരിച്ചു. ഡിഎംഡികെ സ്ഥാപക നേതാവും തമിഴ്നാട് മുൻ പ്രതിപക്ഷനേതാവുമാണ്. മധുര സ്വദേശി വിജയരാജ് അഴഗർസാമിയാണ് സിനിമയിലെത്തിയപ്പോൾ വിജയകാന്ത് ആയത്. ആദ്യസിനിമ ‘ഇനിക്കും ഇളമൈ’(1979). നൂറാം ചിത്രം ‘ക്യാപ്‌റ്റൻ പ്രഭാകരന്റെ’ (1991) വിജയത്തോടെ ‘ക്യാപ്റ്റൻ’ എന്ന വിശേഷണം ലഭിച്ചു. വിരുദഗിരി (2010) ആണ് നായകനായി അഭിനയിച്ച അവസാന ചിത്രം. 2005 ലാണു ഡിഎംഡികെ രൂപീകരിച്ചു താരം രാഷ്ട്രീയത്തിലെത്തിയത്.

English Summary:

Tamil Cinema Vijayakanth Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com