Activate your premium subscription today
ഇന്ന് (2024 ഡിസംബർ 18) ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച- കുചേലദിനം. സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ സഹപാഠിയായിരുന്നു കുചേലൻ.
ജോലി സംബന്ധമായി വീട് മാറി താമസിക്കുമ്പോഴും ആഗ്രഹിച്ചു പണിത വീട്ടിലേക്കു മാറി താമസിച്ചു കഴിയുമ്പോഴും മറ്റും വിവിധ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്. ഗൃഹം നിർമ്മിക്കുന്ന ഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന ഭൂമി വാസ്തുദോഷമുള്ളതാണോ എന്ന് ശ്രദ്ധിക്കാറില്ല.
ഭഗവാൻ ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന സുദാമാവ് കുചേലന് എന്നാണ് അറിയപ്പെടുന്നത്. ഇല്ലത്തു ദാരിദ്ര്യം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹത്തിന്റെ പത്നി ഭര്‍ത്താവിനോട്. പട്ടിണികിടന്ന് കുട്ടികള്‍ എല്ലും തോലുമായി. കൃഷ്ണന് വിചാരിച്ചാല്‍ ഇതിന് പരിഹാരമുണ്ടാകും.
ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആചരിക്കുന്നു.ദാരിദ്ര്യത്താൽ വലഞ്ഞ കുചേലൻ തന്റെ സഹപാഠിയായിരുന്ന ഭഗവാന് ശ്രീകൃഷ്ണന്റെ അടുത്ത് അവില്‍പ്പൊതിയുമായി ചെന്ന് അനുഗ്രഹം നേടിയ ദിവസമാണെന്നാണു സങ്കല്പം.
ടർക്കോയിസ് മാന്ത്രിക രത്നമായി അറിയപ്പെടുന്നു. ആകാശ നീലിമയിലും നീലകലർന്ന പച്ചനിറത്തിലും ഈ രത്നം ലഭ്യമാണ്. ഈ രത്നത്തിൽ പൗരാണിക കാലത്ത് ചിത്രപ്പണികൾ നടത്തി ആഭരണമായി ധരിച്ചിരുന്നു. രാസപരമായി ഹൈഡ്രേറ്റഡ് കോപ്പർ അലൂമിനിയം ഫോസ്ഫേറ്റാണിത്.
ഇന്ന് (2024 ഡിസംബർ 13 വെള്ളി) തൃക്കാർത്തികയും നാരായണീയദിനവും ഒരുമിച്ചു വരുന്നു.
കോട്ടയം നഗരത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കുമാരനല്ലൂർ. ആയിരത്തിൽപരം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കാർത്യായനീ (പാർവതി) ദേവിയാണ്. ദേവി മധുരയിൽ നിന്ന് വന്നതാണെന്ന ഐതിഹ്യമുണ്ട്. പൂജാരിയുടെ ഇല്ലപ്പേര് മധുരമന എന്നാണ്.
വൃശ്ചിക മാസത്തിലെ കാർത്തിക ദേവിയുടെ ജന്മനാളാണ്. ദേവിയുടെ പിറന്നാൾ ഭക്തർ തൃക്കാർത്തികയായി കൊണ്ടാടുന്നു. ഈ വർഷം തൃക്കാർത്തിക വരുന്നത് ഡിസംബർ 13 വെള്ളിയാഴ്ചയാണ്. ദേവീപ്രീതിയ്ക്ക് അത്യുത്തമമായ തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തിൽ ചിരാതുകൾ തെളിച്ചു പ്രാർഥിക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യവർധനവിനും ദാരിദ്യ്രദു:ഖശമനത്തിനും കാരണമാകുന്നു.
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി ദിനം. തികഞ്ഞ ഭക്തിയോടെയും മനഃശുദ്ധിയോടെയും ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ സമ്പൽസമൃദ്ധി, കീർത്തി,ആയുരാരോഗ്യം, രോഗമുക്തി, മനഃശാന്തി, സൽസന്താന യോഗം എന്നിവ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതാനുഷ്ഠാനം. ദശാപഹാരദോഷങ്ങൾ, സർവപാപങ്ങൾ എന്നിവ നീങ്ങാൻ ഈ ദിനത്തിലെ വിഷ്ണുഭജനം ഉത്തമമാണെന്നാണ് വിശ്വാസം. ഈ ഭജനം ഹരിവാസര സമയത്താണെങ്കിൽ അത്യുത്തമം.
Results 1-10 of 1218