Activate your premium subscription today
കാട്ടുചെടികളെന്നും പാഴ്ച്ചെടികളെന്നും പറഞ്ഞ് വെട്ടിക്കളയുന്ന ഇലകളെക്കുറിച്ചാകാം പഴമക്കാർ കുപ്പയിലെ മാണിക്യം എന്ന് പറഞ്ഞത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു ഇലക്കറി കഴിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണമാണ്. ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി ഉൻമേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാൻ ഇലകൾ ധാരാളം ചേരുവകൾ
ആലുവ ∙ ഇന്ന് കർക്കടക അമാവാസി. പിന്മുറക്കാരുടെ ബലിതർപ്പണാദികൾ ഏറ്റുവാങ്ങാൻ പിതൃക്കൾ ഉണർന്നിരിക്കുന്ന ദക്ഷിണായനത്തിലെ പുണ്യദിനം. വീട്ടിൽ ബലിതർപ്പണം ചെയ്യേണ്ടത് എങ്ങനെയെന്ന് | Balitharpanam | Balitharpanam at Home | Vijayan Edathala | Vavu Bali | Karkada Vavu | Manorama Online
രാമായണപാരായണം കൊണ്ട് എന്തു ഫലം? രാമകഥ മുഴുവൻ പറഞ്ഞുകഴിഞ്ഞതിനു ശേഷം ശാരികപ്പൈങ്കിളി തന്നെ രാമായണത്തിന്റെ ഫലശ്രുതി വിശദമായി പറയുന്നുണ്ട്. ഏറ്റവുമൊടുവിൽ പറയുന്നു: “അധ്യാത്മരാമായണം പരമേശ്വര- നദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ- ണ്ടധ്യയനം ചെയ്കിലും മുദാ
ദുരിതങ്ങളിൽ നിന്നെല്ലാം മോചനം എങ്ങനെ? ആ സംശയത്തിനുള്ള ഉത്തരമാണു രാമായണം. മുക്തി അഥവാ മോക്ഷം എന്നതു ജീവിതത്തിനു ശേഷം മാത്രം കിട്ടുന്ന ഒന്നല്ല. ഈ ലോകത്തു ജീവിച്ചുകൊണ്ടു തന്നെ മോക്ഷം അഥവാ ദുരിതമോചനം സാധ്യമാണെന്നു രാമായണത്തിൽ പല സന്ദർഭങ്ങളിലും പറയുന്നു. രാമകഥയ്ക്കൊടുവിൽ പൈങ്കിളി
രാക്ഷസീയതയുടെ പത്തു തലകളുമായെത്തിയ രാവണനും സാത്വികതയുടെ മൂർത്തരൂപമായ ശ്രീരാമദേവനു മുന്നിൽ ഒന്നുമല്ലാതായി. ഉത്തമസ്ത്രീത്വത്തിന്റെ കരുത്തുറ്റ പ്രതീകമായ സീതാദേവി അങ്ങനെ, പുരുഷോത്തമനായി അവതരിച്ച ശ്രീരാമദേവന്റെ ശക്തിയായി, വീണ്ടും. പിന്നെ, അയോധ്യയിൽ ശ്രീരാമപട്ടാഭിഷേകവും നടന്നു. പൈങ്കിളി
ശ്രീരാമദേവന്റെ അവതാരോദ്ദേശ്യമായ രാവണവധം നടന്നുകഴിഞ്ഞു. അശോകവനികയിലെ ശിംശപാവൃക്ഷത്തിനു താഴെ ദുഃഖാകുലയായി കഴിഞ്ഞിരുന്ന സീതാദേവി ശ്രീരാമസവിധത്തിലെത്തി അഗ്നിയിൽ പ്രവേശിക്കുകയാണു ചെയ്തത്. പിന്നീട് അഗ്നിദേവനാണു സാക്ഷാൽ സീതാദേവിയെ ശ്രീരാമദേവനു നൽകുന്നത്. ആ സന്ദർഭത്തെപ്പറ്റി പൈങ്കിളി പാടുന്നത്
രാമരാവണയുദ്ധം അതിഭീകരമായി നടക്കുകയാണ്. പെട്ടെന്നാണ് അഗസ്ത്യമഹർഷി യുദ്ധഭൂമിയിൽ ശ്രീരാമദേവന്റെ തേരിനടുത്ത് എത്തിയത്. ഈ പോരാട്ടത്തിൽ വിജയിക്കാൻ സൂര്യദേവനെ ഭജിക്കാനാണ് അഗസ്ത്യൻ പറയുന്നത്: 'ശത്രുനാശം വരും രോഗവിനാശനം വർധിക്കുമായുസ്സു സൽക്കീർത്തിവർധനം നിത്യമാദിത്യഹൃദയമാം
കടലിൽ ചിറ കെട്ടി വാനരപ്പടയോടൊപ്പം ശ്രീരാമദേവനും ലക്ഷ്മണനുമെല്ലാം ലങ്കയിലെത്തി. യുദ്ധം നടക്കുകയാണ്. അതിഭീകരമായ അസ്ത്രപ്രയോഗങ്ങൾ. വാനരപ്പടയിൽ ഒട്ടേറെപ്പേർ തളർന്നുവീണു. മരണത്തോടടുക്കുന്ന ഇവരെ രക്ഷിക്കാൻ എന്തുണ്ട് വഴി എന്നാണ് ആലോചന. ഒടുവിൽ ജാംബവാൻ ഹനുമാനോടു പറയുകയാണ്: ‘പോക വേണം നീ ഹിമവാനെയും
ഒരു രാജ്യത്തെ രാജാവോ അധികാരിവൃന്ദമോ ദുഷ്ടത കാണിച്ചാൽ അതിന്റെ ഫലം അനുഭവിക്കേണ്ടിവരിക അവിടത്തെ നിരപരാധികളായ പ്രജകൾ കൂടിയായിരിക്കും. രാക്ഷസരാജാവായ രാവണന്റെ ദുഷ്ച്ചെയ്തികളാൽ ദുരിതമനുഭവിച്ചതു കുറ്റമൊന്നും ചെയ്യാത്ത രാക്ഷസസ്ത്രീകൾ കൂടിയായിരുന്നു. അവർ പറയുന്നു: ‘പരധനവുമമിതപരദാരങ്ങളും ബലാൽ പാപി ദശാസ്യൻ
മഴക്കാല ദുരന്തങ്ങൾക്കെതിരെ പരോക്ഷമായെങ്കിലും മുന്നറിയിപ്പു നൽകുന്ന സന്ദർഭം രാമായണത്തിലുണ്ട്. വനവാസത്തിനിടെ ശ്രീരാമദേവനും ലക്ഷ്മണനും സീതാന്വേഷണത്തിലാണ്. ബാലിവധത്തിനു ശേഷം സുഗ്രീവനെ കിഷ്കിന്ധയിലെ രാജാവാക്കി. തൊട്ടുപിന്നാലെ വർഷക്കാലമെത്തി. അപ്പോൾ ശ്രീരാമദേവൻ സുഗ്രീവനോടു പറയുകയാണ്: 'അദ്രിശിഖരേ
Results 1-10 of 51