Activate your premium subscription today
ബിവൈഡിയുടെ ഇലക്ട്രിക് എംപിവി ഇ–മാക്സ് 7 വിപണിയിൽ. രണ്ട് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ പ്രീമിയം ട്രിമ്മിന്റെ ആറ് സീറ്റ് മോഡലിന് 26.90 ലക്ഷം രൂപയും ഏഴ് സീറ്റ് മോഡലിന് 27.50 ലക്ഷം രൂപയുമാണ് വില. ഉയർന്ന മോഡലായ സുപ്പീരിയറിന്റെ ആറ് സീറ്റ് ട്രിമ്മിന് 29.30 ലക്ഷം രൂപയും ഏഴ് സീറ്റ് മോഡലിന് 29.9 ലക്ഷം
ഡീസലിലോടുന്ന കാറുകളുടെ ഉത്പാദനം ഏതാണ്ട് അവസാനിച്ചു. ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടേയ്, കിയ, ഹോണ്ട... ഇവരൊക്കെയാണിപ്പോൾ ഡീസൽ മോഡലുകൾ ഇറക്കുന്നത്. മാരുതിയടക്കമുള്ള വമ്പൻമാർ ഡീസൽ അവസാനിപ്പിച്ചു. ഇനി ഉണ്ടാക്കില്ല എന്നു പരസ്യപ്രസ്താവനയുമിറക്കി. ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുമ്പോൾ ഡീസൽ കാറുകൾക്ക് 2 ലക്ഷം രൂപയോളം
ബിവൈഡിയുടെ ഇലക്ട്രിക് എംപിവി ഇ 6 സ്വന്തമാക്കി സമ ആസിഫ് അലി. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ആസിഫ് അലി ലാൻഡ് റോവർ ഡിഫൻഡർ വാങ്ങിയിരുന്നു അതിനു പിന്നാലെയാണ് സമ ഇ 6 സ്വന്തമാക്കിയത്. സമയുടെ പേരിൽ തന്നെയാണ് വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തെ ആദ്യ ഇലക്ട്രിക് എംപിവിയായ ബിവൈഡി ഇ 6 സ്വകാര്യ
ബിവൈഡി ഇ 6 ഇനി സ്വകാര്യ ഉപഭോക്താക്കൾക്കും. കഴിഞ്ഞ വർഷം വിപണിയിലെത്തിയ രാജ്യത്തെ ആദ്യ ഇലക്ട്രിക് എംപിവി ബിവൈഡി ഇ 6 തുടക്കത്തിൽ വാണിജ്യ ആവശ്യത്തിന് മാത്രമാണ് നൽകിയിരുന്നത്. ജിഎൽ, ജിഎൽഎക്സ് എന്നീ രണ്ടു വകഭേദങ്ങളിലായി എത്തിയ വാഹനത്തിന്റെ എക്സ്ഷോറൂം വില 29.15 ലക്ഷം രൂപ മുതലാണ്. ഉയർന്ന വകഭേദമായ
ചെന്നൈ∙ ഇ6 എന്ന പേരിൽ ബിവൈഡി ഇന്ത്യ ഇലക്ട്രിക് എംപിവി വിപണിയിലിറക്കി. ഒരു തവണ ചാർജ് ചെയ്താൽ 520 കിലോമീറ്റർ വരെ സഞ്ചരിക്കും. 71.7 കിലോവാട്ട്അവ്ർ ബാറ്ററി 35 മിനിറ്റ് കൊണ്ട് 30 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. ഷോറൂം വില ചാർജറടക്കം 29.60 ലക്ഷം രൂപയും, ചാർജറില്ലാതെ 29.15 ലക്ഷം രൂപയും. ബാറ്ററിക്ക് 8
ഇന്ത്യയിൽ ഇലക്ട്രിക് എംപിവി പുറത്തിറക്കി ബിവൈഡി. ഇ6 എന്ന് പേരിട്ടിരിക്കുന്ന അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന എംപിവിക്ക് 29.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. തുടക്കത്തിൽ വാണിജ്യ ആവശ്യത്തിന് മാത്രമായിരിക്കും വാഹനം നൽകുക. അതിനു ശേഷം സ്വകാര്യ ഉപയോഗത്തിനുള്ള വാഹനവും വിപണിയിലെത്തിക്കുമെന്നാണ് കമ്പനി
Results 1-7