Activate your premium subscription today
ദുബായ് ∙ അത്യാഢംബര വാഹനങ്ങൾക്കു പേരു കേട്ട ദുബായ് പൊലീസിന്റെ വാഹന ശേഖരത്തിലേക്ക് പുതിയൊരാൾ കൂടി എത്തി, ടെസ്ല സൈബർ ട്രക്ക് ബീസ്റ്റ്. കുന്നും മലയും കീഴടക്കാനുള്ള കരുത്തുമായി പുതിയ രൂപത്തിലും ഭാവത്തിലും ടെസ്ല അവതരിപ്പിച്ച ഇലക്ട്രിക് വാഹനമായ സൈബർ ട്രക്ക് വാണിജ്യാടിസ്ഥാനത്തിൽ നിരത്തിൽ ഇറങ്ങും മുൻപേ
ആഡംബര വാഹനങ്ങളില്‍ പൊലീസ് സ്റ്റിക്കറൊട്ടിച്ച് നേരത്തെയും ഞെട്ടിച്ചിട്ടുണ്ട് ദുബായ് പൊലീസ്. ഇപ്പഴിതാ ടെസ്ലയുടെ സൈബര്‍ട്രക്കിനേയും ദുബായ് പൊലീസ് സേനയിലെടുത്തിരിക്കുന്നു. ദുബായ് നിരത്തുകളിലൂടെ പച്ചയും വൈറ്റ് ഐവറിയും നിറങ്ങളിലുള്ള സൈബര്‍ ട്രക്ക് പൊലീസ് സ്റ്റിക്കറും പതിച്ചുകൊണ്ട്
വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ കരുത്തുള്ള വാഹനമായാണ് സൈബര്‍ ട്രക്കിനെ ടെസ്ലയും എലോണ്‍ മസ്കും അവതരിപ്പിച്ചത്. എന്നാല്‍ ഈ കരുത്തുറ്റ വാഹനം ഇപ്പോള്‍ ലൂബ്രിക്കന്റിൽ തട്ടി വീണിരിക്കുകയാണ്! സൈബര്‍ ട്രക്ക് അപ്രതീക്ഷിതമായി അമിതവേഗതയിലേക്കെത്തുന്നുവെന്ന പരാതി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിന് പിന്നില്‍
ആക്സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടെസ്ല 3,878 സൈബർട്രക്കുകൾ തിരിച്ചുവിളിക്കും.
ടെസ്ലയുടെ ഏറ്റവും പുതിയ വാഹനം സൈബർ ട്രക്ക് വാങ്ങി ഒരു വർഷത്തിനുള്ളിൽ മറിച്ചു വിറ്റാൽ പിഴ. സൈബർ ട്രക്ക് വാങ്ങുമ്പോൾ ഉപഭോക്താക്കൾ ഒരു വർഷത്തേക്ക് വാഹനം വിൽക്കില്ലെന്ന കരാർ ഒപ്പിട്ടു നൽകണം. ഇതു ലംഘിച്ചാൽ 50000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ) പിഴ ഈടാക്കുകയും ഭാവിയിൽ ടെസ്ല വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന്
2019 നവംബറിലാണ് ശതകോടീശ്വരനും ടെക് ബിസിനസുകാരനുമായ ഇലോൺ മസ്ക് ടെസ്ലയുടെ ഇലക്ട്രിക് ട്രക്കായ സൈബർ ട്രക്ക് ലോകത്തിനു മുന്നിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ഒറ്റ നോട്ടത്തിൽ വേറെ ലെവൽ വാഹനം. ഇതുവരെ കണ്ടിട്ടില്ലാത്ത ഡിസൈൻ. സ്പെസിഫിക്കേഷൻ വിശദമാക്കുന്നതിനു മുൻപ് മസ്ക്കിന്റെ സഹായി ഒരു ചുറ്റികയുമായി വേദിയിലെത്തി. സൈബർ ട്രക്കിന്റെ മുന്നിലും ഇരുവശങ്ങളിലും പിന്നിലുമായി ചുറ്റികകൊണ്ട് അടിയോടടി ! എന്നാൽ ഈ അടി വീണിടത്ത് ഒരു പാട് പോലും വീണില്ല. പോറൽ ഇല്ല, ചുളിവ് ഇല്ല, പൊട്ടലും ഇല്ല! മസ്ക് പ്രഖ്യാപിച്ചു ‘വെടിയുണ്ട വന്നാൽ പോലും ഇവൻ തടയും’. സൈബർ ട്രക്ക് അന്നു മുതൽതന്നെ വാഹനപ്രേമികളുടെ ഉള്ളിൽ കയറി. 2023 അവസാനം ജനങ്ങളിലേക്ക് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ചിലപ്പോൾ അത് അടുത്ത വർഷം ആദ്യമായേക്കാം. എന്തായാലും കാത്തിരിക്കാനുള്ള വകുപ്പ് സൈബർ ട്രക്കിന് ഉണ്ടെന്നുതന്നെ കരുതാം…
നേരത്തെ പ്രഖ്യാപിച്ചതിലും രണ്ടു വര്‍ഷം വൈകിയാണെങ്കിലും ഒടുവില്‍ ടെസ്ല അവരുടെ സൈബര്‍ട്രക്ക് പുറത്തിറക്കി. ടെക്സസിലെ ജിഗ ഫാക്ടറിയിൽ നിന്നാണ് ആദ്യ സൈബർട്രക് പുറത്തിറങ്ങിയത്. ഈ സെപ്റ്റംബറോടെ പൂര്‍ണ ശേഷിയില്‍ സൈബര്‍ട്രക്ക് ഉത്പാദനം ആരംഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മറ്റൊരു വൈദ്യുത വാഹനം ചാര്‍ജ്
വൈദ്യുത ട്രക്കായ സൈബർട്രക്ക് എത്തുക പരമ്പരാഗത ശൈലിയിലുള്ള വാതിൽ പിടികൾ ഇല്ലാതെയാവുമെന്നു നിർമാതാക്കളായ ടെസ്ല. പകരം വാഹന ഉടമയെ തിരിച്ചറിഞ്ഞാവും സൈബർട്രക്കിന്റെ വാതിലുകൾ തുറക്കുകയെന്നായിരുന്നു ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ഇലോൺ മസ്കിന്റെ ട്വീറ്റ്. പുത്തൻ അവതരണങ്ങളുടെ വെള്ളിവെളിച്ചത്തിൽ
Results 1-8