Activate your premium subscription today
അമേരിക്കയും ചൈനയും തമ്മില്‍ നേരിട്ടും അല്ലാതെയും മത്സരങ്ങളും ഉപരോധങ്ങളും തുടരുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള ഈ കിടമത്സരം ഇരു രാജ്യങ്ങളിലേയും കമ്പനികളിലേക്കും കാര്‍ ബിസിനസിലേക്കുമെല്ലാം സ്വാഭാവികമായി പടര്‍ന്നിട്ടുണ്ട്. വിപണിയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കമ്പനികളാണ് അമേരിക്കയുടെ ഫോഡും ചൈനയുടെ
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന മാരുതിയുടെ വൈദ്യുത കാറായ ഇവിഎക്സ് ലോകവിപണിയില്‍ അവതരിപ്പിക്കുന്നു. ഇറ്റലിയിലെ മിലാനില്‍ നവംബര്‍ നാലിന് നടക്കുന്ന ചടങ്ങിലായിരിക്കും ഇവിഎക്സിനെ ഔദ്യോഗികമായി പുറത്തിറക്കുക. രാജ്യാന്തര വിപണിയിലേക്കുള്ള ഇന്ത്യന്‍ നിര്‍മിത ഇവിയായിട്ടാണ് സുസുക്കി
ചൈനീസ് ഇവികളുടെ യൂറോപ്യന്‍ അധിനിവേശം അതിവേഗത്തിലാണ് നടക്കുന്നത്. ചൈനീസ് ഇവികളുടെ യൂറോപിലെ എക്കാലത്തേയും മികച്ച രണ്ടാമത്തെ വില്പന നടന്നത് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയിലാണ് ഇവി കമ്പനികളുടെ തിളക്കമാര്‍ന്ന പ്രകടനം. എങ്കിലും ചൈനീസ് ഇവികളുടെ ഈ യൂറോപ്യന്‍ വിപണിയിലെ
വൈദ്യുത കാറുകള്‍ക്ക് ശബ്ദമില്ലാത്തതുകൊണ്ട് ഒരു ആവേശമില്ലെന്ന് ആരോപിക്കുന്നവരുടെ ആരോപണത്തിന്റെ മുനയൊടിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. ഇഷ്ട കാറിന്റെ ശബ്ദവും വിറയലും വരെ ഇനി ഹോണ്ടയുടെ ഇവികളിലുണ്ടാവും. ഹോണ്ടയുടെ '0 സീരീസ്' ഇവികള്ക്കൊപ്പമാണ് ഈ ഫീച്ചര്‍ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്.
എമിറേറ്റിലെ മുഴുവൻ ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കി അജ്മാൻ. 2274 ടാക്സികളാണ് സുസ്ഥിര യാത്ര വാഗ്ദാനം ചെയ്യുന്നത്.
ഗുരുഗ്രാം∙ വൈദ്യുത കാർ വിപണിയിൽ വൻ മാറ്റങ്ങൾക്കു വഴിതുറക്കുന്ന പദ്ധതിയുമായി ജെഎസ്ഡബ്ല്യു എംജി മോട്ടർ ഇന്ത്യ രംഗത്തെത്തി. കാറിനു മാത്രം വില ഈടാക്കുകയും ബാറ്ററിക്കു കിലോമീറ്റർ അടിസ്ഥാനത്തിൽ വാടക ഈടാക്കുകയും ചെയ്യുന്ന ‘ബാറ്ററി–അസ്–എ–സർവീസ്’ പദ്ധതി കോമറ്റ്, സെഡ്എസ്, ഈ മാസം വിപണിയിലെത്തുന്ന വിൻഡ്സർ
വൈദ്യുത വാഹനങ്ങളുടെ പുതിയ സബ്സിഡി പദ്ധതി- പിഎം ഇലക്ട്രിക്ക് ഡ്രൈവ് റെവല്യൂഷന് ഇന്‍ ഇന്നൊവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്മെന്റ്(പിഎം ഇ ഡ്രൈവ്) പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കുറി വൈദ്യുത കാറുകള്‍ ഇളവുകളില്‍ നിന്നും പുറത്തായി. മാര്‍ച്ചില്‍ കാലാവധി അവസാനിച്ച FAME II(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ്
ദുബായ് ∙ നിലവിലെ പെട്രോൾ വണ്ടി മാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പോകുകയാണോ? ഒരൽപം കാത്തിരുന്നാൽ നമ്മുടെ പെട്രോൾ വണ്ടി തന്നേ ഇലക്ട്രിക് ആക്കാം.
ദുബായ് ∙ പെട്രോൾ, ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കാൻ സഹായിക്കുന്ന സ്റ്റാർട്ടപ് തുടങ്ങി യുവ മലയാളി വ്യവസായി.
ഇന്ത്യൻ പങ്കാളിത്തത്തിൽ സൗദിയിൽ രണ്ട് ഇലക്ട്രിക് കാർ ഫാക്ടറികൾ വരുന്നു.
Results 1-10 of 280