Activate your premium subscription today
കിയയുടെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലയേറിയ മോഡലായ ഇവി9 അവതരിപ്പിച്ചു. ഇലക്ട്രിക് എസ് യു വി യായ ഇവി9ന് 1.3 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്. 6 സീറ്റര്‍ ലേ ഔട്ടിലാണ് കിയയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ഇവി9 എത്തുന്നത്. ഓള് വീല്‍ ഡ്രൈവ് അടക്കമുള്ള നിരവധി ഫീച്ചറുകളുമായിട്ടാണ് ഇവി9 എത്തുന്നത്.
ഇന്ത്യന്‍ കാര്‍ വിപണിയില്‍ വൈവിധ്യമാര്‍ന്ന മൂന്നു നിര എസ് യു വികളുടേയും എംപിവികളുടേയും കാലമാണ് വരാനിരിക്കുന്നത്. ഇതില്‍ ചില മോഡലുകള്‍ ഈവര്‍ഷം തന്നെ പുറത്തിറങ്ങും. വ്യത്യസ്ത ഫീച്ചറുകളും വിലയുമുള്ള സെവന് സീറ്റര്‍ വാഹനങ്ങള്‍ വൈകാതെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുതിയ തരംഗമാവുമെന്നാണ് പ്രതീക്ഷ. കിയ
കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി ഇവി 9 ന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്. കിയ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇലക്ട്രിക് എംപിവി ഈ വർഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഇവി 9 കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ 2023 മാർച്ചിൽ
2024ല്‍ മൂന്ന് പുതിയ മോഡലുകളാണ് ഉറപ്പായും കിയ ഇന്ത്യയിലെത്തിക്കുക. മുഖം മിനുക്കിയെത്തുന്ന സോണറ്റ് കോംപാക്ട് എസ്യുവിക്കു പുറമേ വൈദ്യുത വാഹനമായ ഇവി 9, പുതുതലമുറ കാര്‍ണിവല്‍ എംപിവി എന്നിവരെയാണ് കിയ അടുത്തവര്‍ഷം പുറത്തിറക്കുന്നത്. ഇതിനുപുറമേ നാലുമീറ്ററിനുള്ളില്‍ വലിപ്പമുള്ള പുതിയൊരു വാഹനം കൂടി 2024
കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി ഇവി 9 അടുത്ത വർഷം ഇന്ത്യയിലെത്തും. ഈ വർഷം ആദ്യം ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഇവി 9 കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ വകഭേദം മാർച്ചിൽ രാജ്യാന്തര വിപണിയിൽ പ്രദർശിപ്പിച്ചിരുന്നു. അതുതന്നെയായിരിക്കും അടുത്ത വർഷം ഇന്ത്യയിലുമെത്തുക. ഇന്ത്യൻ വിപണിയിലെ വിഹിതം
Results 1-5