Activate your premium subscription today
Saturday, Mar 29, 2025
മാരുതി സുസുക്കി 2019 ൽ പുറത്തിറക്കിയ വാഹനമാണ് എസ്–പ്രെസോ. എസ്യുവി ലുക്കുള്ള ചെറു കാർ പെട്ടെന്നു തന്നെ ജനപ്രിയമായി മാറി. മൈക്രോ എസ്യുവി എന്ന പേരിലാണ് മാരുതി എസ്–പ്രെസോയെ വിപണിയിൽ എത്തിച്ചത്. മാരുതിയുടെ HEARTECT പ്ലാറ്റ്ഫോമിലാണ് നിർമാണം.
ഇന്ത്യക്കാർക്ക് ഏറെ പരിചിതമായ വാഹനങ്ങളിൽ ഒന്നാണ് മാരുതിയുടെ എസ് പ്രെസോ. മൈക്രോ എസ് യു വി വിഭാഗത്തിലുൾപ്പെടുന്ന ഈ വാഹനം തിരഞ്ഞെടുക്കുന്നതിലേറെയും കുടുംബങ്ങളാണ്. മോഡിഫിക്കേഷന് സാധ്യതകൾ ഒന്നും തന്നെയില്ലാത്ത ഈ വാഹനത്തിനു അതിശയകരമായ ഒരു മെയ്ക്ക് ഓവർ നൽകിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നുമുള്ള
ചെറു വാഹനങ്ങളായ ഓൾട്ടോ കെ10, മാരുതി സുസുക്കി എസ്പ്രെസോ എന്നിവയ്ക്ക് ഇലക്ട്രോണിക് സ്റ്റ്ബിലിറ്റി പ്രോഗ്രാമിന്റെ (ഇഎസ്പി) സുരക്ഷ നൽകി മാരുതി സുസുക്കി. ഇതോടെ മാരുതിയുടെ പാസഞ്ചർ കാർ നിരയിലെ എല്ലാവാഹനങ്ങൾക്കും ഇഎസ്പിയുടെ സുരക്ഷയുണ്ടാകും. മറ്റു വാഹനങ്ങളിൽ മാരുതി സുസുക്കി നേരത്തെ തന്നെ ഇഎസ്പി
സ്റ്റിയറിങ് സിസ്റ്റത്തിലെ തകരാർ സംശയത്തെ തുടർന്ന് 87599 വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ മാരുതി സുസുക്കി. തകരാർ കണ്ടെത്തുന്ന പക്ഷം സൗജന്യമായി പരിഹരിച്ച് നൽകുമെന്നും മാരുതി അറിയിക്കുന്നു. എസ്പ്രെസോ, ഇക്കോ തുടങ്ങിയ വാഹനങ്ങളിലെ സ്റ്റിയറിങ് ടൈ റോഡിലാണ് പ്രശ്നം സംശയിക്കുന്നത്. ഇത് വാഹനത്തിന്റെ
ഇന്ധനക്ഷമത കൂടിയ എൻജിനുമായി പുതിയ എസ് പ്രെസോ വിപണിയിൽ. പെട്രോൾ മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില 4.25 ലക്ഷം രൂപ മുതൽ 5.99 ലക്ഷം രൂപ വരെയാണ്. മാരുതി സെലേറിയോയിലൂടെ അരങ്ങേറിയ കെ10 സി എൻജിമാണ് പുതിയ മോഡലിന്. പുതിയ എൻജിനൊപ്പം കൂടുതൽ ഫീച്ചറുകളും ഓട്ടമാറ്റിക്
ചെറു ഹാച്ച്ബാക്കുകളായ ഓൾട്ടോ, എസ് പ്രെസോ, വാഗൺ ആർ തുടങ്ങിയ കാറുകൾക്ക് മികച്ച ഓഫറുമായി മാരുതി സുസുക്കി. ഏകദേശം 44000 രൂപ വരെയാണ് ഇളവുകൾ നൽകുന്നത്. മാരുതി ഓൾട്ടോയ്ക്ക് 25000 രൂപ ക്യാഷ് ഡിസ്ക്കൗണ്ട്, 15000 രൂപ എക്സ്ചേഞ്ച് ഓഫർ, 4000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കമാണ് 44000 രൂപ വരെ ലഭിക്കുന്നത്.
ഫെറാറിയുടെ സൂപ്പർ കാർ കൊണ്ടുവന്നാലും എത്ര മൈലേജ് കിട്ടും എന്നൊരു ചോദ്യമുയരുന്ന നാടാണിത്. അതിലെ പരിഹാസത്തെ പോസിറ്റിവ് ആയി എടുക്കേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്. ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഇന്ധനവില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ
മിനി എസ്യുവിയായ എസ് പ്രെസോയുടെ ആദ്യ വർഷത്തെ വിൽപന 75,000 യൂണിറ്റ് പിന്നിട്ടതായി നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എംഎസ്ഐഎൽ). നിരത്തിലെത്തി ആദ്യ വർഷം തന്നെ തിളക്കമാർന്ന പ്രകടനമാണ് എസ് പ്രെസോ കാഴ്ചവച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്)
സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) ഇന്ധമാക്കുന്ന എസ് പ്രസോ മാരുതി സുസുക്കി വിൽപ്പനയ്ക്കെത്തിച്ചു. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിൻ സഹിതമെത്തുന്ന ‘എസ് പ്രസോ സിഎൻജിക്കു 4.84 ലക്ഷം രൂപ മുതൽ 5.13 ലക്ഷം രൂപ വരെയാണു ഷോറൂം വില. എൽ എക്സ് ഐ, എൽ എക്സ് ഐ (ഒ), വി എക്സ് ഐ,
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.