Activate your premium subscription today
1999 ൽ മാരുതി വിപണിയിലെത്തിച്ച ടോൾബോയ് ഹാച്ച്ബാക്കാണ് വാഗൺ ആർ. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായ വാഗൺ ആറിന്റെ മൂന്നാം തലമുറയാണ് നിലവിൽ വിപണിയിലുള്ളത്. ഇന്ത്യയിലെ ഏറ്റവു വിൽപനയുള്ള പത്തു കാറുകളിലെ സ്ഥിരം സാന്നിധ്യമാണ് വാഗൺ ആർ.
ജനപ്രിയ കാറുകളില്‍ ഇന്ത്യയില്‍ മാരുതിയെ വെല്ലുക എളുപ്പമല്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. വെറും അഞ്ചര വര്‍ഷം കൊണ്ട് ഇപ്പോഴത്തെ ജനപ്രിയ മോഡലുകളില്‍ പ്രധാനിയായ വാഗണ്‍ ആറിന്റെ പത്തു ലക്ഷം യൂണിറ്റുകളാണ് മാരുതി വിറ്റിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ വാഗണ്‍ ആറിന്റെ ഏറ്റവും പുതിയ മോഡലാണ് ഈ
16000 വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ മാരുതി സുസുക്കി. ജനപ്രിയ ഹാച്ച്ബാക്കുകളായ വാഗൺ ആർ, ബലേനോ എന്നീ മോഡലുകളാണ് പരിശോധിക്കുന്നത്. 2019 ജൂലൈ 30 മുതൽ 2019 നവംബർ 01 വരെ നിർമിച്ച 11851 ബലേനോയും 4190 വാഗൺആറുമാണ് ഈ പട്ടികയിലുള്ളത്. ഫ്യൂവൽ പമ്പ് മോട്ടോറുമായി ബന്ധപ്പെട്ട പ്രശ്നമാണ്
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കാറുകളിലെ ആഡംബര സൗകര്യങ്ങളിലൊന്നായിരുന്നു ഓട്ടോമാറ്റിക് ട്രാന്സ്മിഷന്. എന്നാല്‍ ഇന്ന് കാലവും കാറുകളും മാറി. എന്‍ട്രി ലെവല്‍ മോഡലുകളില്‍ വരെ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഉള്ള കാറുകള്‍ ഇന്ന് ലഭ്യമാണ്. ഡ്രൈവിങ് കൂടുതല്‍ അനായാസമാക്കാന്‍ സഹായിക്കുന്ന ഓട്ടോമാറ്റിക്
ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിഞ്ഞ കാറുകളുടെ പട്ടിക പുറത്തുവന്നു. ആദ്യ 25 സ്ഥാനങ്ങളിലെത്തിയ വാഹനങ്ങളാണ് ആകെ വിറ്റഴിഞ്ഞ 76 ശതമാനവും. പത്തു മോഡലുകളുമായി മാരുതി സുസുക്കി തന്നെയാണ് ജനപ്രീതിയില്‍ മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 25 വാഹനങ്ങളില്‍ പകുതിയിലേറെയും മാരുതി സുസുക്കി
പുതിയ കാര്‍ വാങ്ങുമ്പോള്‍ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്നത് പ്രധാനമാണ്. പെട്രോള്‍, ഡീസല്‍, വൈദ്യുതി, സിഎന്‍ജി, ഹൈബ്രിഡ് എന്നിവയാണ് വാഹനങ്ങളിലെ പ്രധാന ഇന്ധന വിഭാഗങ്ങള്‍. ഈ വര്‍ഷം ആദ്യ ഒമ്പതു മാസം ഓരോ ഇന്ധനവിഭാഗത്തിലും ഏതു മോഡലാണ് വില്പനയില് മുന്നിലെത്തിയിട്ടുള്ളത് എന്ന പട്ടികയാണ്
ഉയര്‍ന്ന ഇന്ധനക്ഷമത ഇന്നും ഇന്ത്യന്‍ കാര്‍ ഉടമകളെ പ്രലോഭിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും ബജറ്റ് കാറുകള്‍ സ്വന്തമാക്കുന്നവര്‍ക്ക്. പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകളില്‍ ഏറ്റവും ജനപ്രീതിയുള്ള മോഡലുകള്‍ നോക്കിയാല്‍ തന്നെ ഇന്ധനക്ഷമതക്ക് ഈ വിഭാഗത്തിലുള്ള പ്രാധാന്യം മനസിലാവും. ഇന്ത്യയിലെ
ന്യൂഡൽഹി∙ 30 ലക്ഷം വാഗൺ ആർ കാറുകൾ വിറ്റ് മാരുതി സുസുക്കി. 20 വർഷംകൊണ്ടാണ് 30 ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുന്നത്. 1999ൽ മോഡൽ അവതരിപ്പിച്ചപ്പോൾ മുതൽ വിപണിയിൽ നിന്നു മികച്ച പ്രതികരണമാണ് മോഡലിനു ലഭിച്ചത്. 2008ൽ 5 ലക്ഷം യൂണിറ്റുകൾ വിറ്റു. 2017ൽ 20 ലക്ഷം, 2021ൽ 25 ലക്ഷം എന്നിങ്ങനെയായിരുന്നു വിൽപന.
Results 1-7