Activate your premium subscription today
മോട്ടോവേഴ്സ് 2024 വേദിയിലാണ് റോയൽ എൻഫീൽഡ് ഷോട്ട്ഗണ്ണിന്റെ അവതരണം നടത്തിയത്, അതും തികച്ചും അവിചാരിതമായി. ഹിമാലയന്റെ വില പ്രഖ്യാപനം നടന്നതിന്റെ തൊട്ടടുത്ത ദിവസം ആയിരക്കണക്കിനു റോയൽ എൻഫീൽഡ് ആരാധകരെ സാക്ഷിയാക്കിക്കൊണ്ടാണ് ഷോട്ട്ഗൺ അരങ്ങിലെത്തിയത്. കസ്റ്റംമെയ്ഡ് ലിമിറ്റഡ് എഡിഷനായിരുന്നു
റോയൽ എൻഫീൽഡിന്റെ 650 സിസി നിയോ റെട്രോ മോട്ടർസൈക്കിൾ ഷോട്ഗൺ വിപണിയിൽ. വിവിധ കളർ വേരിയന്റുകളിലായി ലഭിക്കുന്ന ബൈക്കിന്റെ വില 3.59 ലക്ഷം രൂപ മുതൽ 3.73 ലക്ഷം രൂപ വരെയാണ്. നേരത്തെ എൻഫീൽഡ് മോട്ടോവേഴ്സില് വച്ച് ഷോട്ഗണിന്റെ മോട്ടോവേഴ്സ് എഡിഷൻ പുറത്തിറക്കിയിരുന്നു. 2021 ഇന്റർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ്
ഷോട്ഗൺ 650 മെറ്റവേഴ്സ് എഡിഷൻ എന്ന നിയോ റെട്രോ മോട്ടർസൈക്കിൾ അവതരിപ്പിച്ച് റോയൽഎൻഫീൽഡ്. റോയൽ എൻഫീൽഡ് മെറ്റവേഴ്സിൽ വച്ചാണ് പുതിയ ഹിമാലയനേയും ഷോട്ഗൺ 650 മെറ്റവേഴ്സ് എഡിഷനേയും കമ്പനി അവതരിപ്പിച്ചത്. ഷോട്ഗൺ 650 മെറ്റവേഴ്സ് എഡിഷൻ എന്ന കസ്റ്റം ഇൻസ്പയേർഡ് റോഡ്സ്റ്റർ എന്നാണ് എൻഫീൽഡ് വിശേഷിപ്പിക്കുന്നത്.
ക്ലാസിക് പരിവേഷത്തിലൂടെ തകർച്ചയിൽനിന്ന് വിജയത്തിന്റെ കൊടുമുടി കയറിയ റോയൽ എൻഫീൽഡ് അത്യാധുനികതയുടെ വേഷമണിയാൻ തയാറെടുക്കുന്നു. 120 കൊല്ലം നീളുന്ന ചരിത്രത്തിലെ ഏറ്റവും ആധുനികമായ മോട്ടർസൈക്കിൾ കൺസപ്റ്റ് മോഡലായി മിലാൻ മോട്ടർ ഷോയിൽ അവതരിപ്പിക്കപ്പെട്ടു എസ്ജി 650. ഇന്നു വരെ റോയൽ എൻഫീൽഡ് എന്തൊക്കെയായിരുന്നോ
റോയൽ എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്നു എസ്ജി 650 കൺസെപ്റ്റ്. ഇഐസിഎംഎ 2021 ലാണ് (ഇന്റർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്സസറീസ് എക്സിബിഷൻ) എസ്ജി 650 കൺസെപ്റ്റിന്റെ ആദ്യ പ്രദർശനം നടത്തിയത്. ഉടൻ എൽഫീൽഡ് ലൈനപ്പിന്റെ ഭാഗമാകുന്ന ബൈക്കിന് പാരമ്പര്യവും ആധുനികതയും ഒത്തു ചേർന്ന ഡിസൈനാണ്. ഇനി
Results 1-5