ADVERTISEMENT

Activate your premium subscription today

ജർമ്മൻ വാഹന നിർമ്മാണ കമ്പനിയായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഉപസ്ഥാപനമാണ് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്‌. 2001 ലാണ് സ്കോഡ ഇന്ത്യയിലെത്തുന്നത്. ഓക്ടാവിയ എന്ന സെഡാനായിരുന്നു സ്കോഡയുടെ ഇന്ത്യയിലെ ആദ്യവാഹനം. 2019 ഒക്‌ടോബർ 7-ന്, ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് ഇന്ത്യ അവരുടെ മൂന്ന് ഇന്ത്യൻ ഉപസ്ഥാപനങ്ങളായ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (വിഡബ്ല്യുഐപിഎൽ), ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് സെയിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എൻഎസ്‌സി), സ്‌കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ്‌എഐപിഎൽ) എന്നിവയെ ലയിപ്പിച്ച് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്‌ സ്ഥാപിച്ചു.

Results 1-10 of 46

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×