Activate your premium subscription today
ഇന്ത്യൻ വാഹന വിപണിയിൽ ചരിത്രമാകാനുള്ള കുതിപ്പിലാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. സ്ലാവിയയും കുഷാഖും തെളിച്ച വഴിയിലൂടെ കൈലാഖിനെ കൂടി കൂട്ടുപിടിച്ചാണ് സ്കോഡയുടെ മുന്നോട്ടുള്ള പ്രയാണം. ബുക്കിങ് ആരംഭിച്ച് പത്തു ദിവസത്തിനുള്ളിൽ തന്നെ കൈലാഖ് ബുക്ക് ചെയ്തത് പതിനായിരത്തിലധികം പേരാണെന്ന്
ഇന്ത്യയിലെ കോംപാക്ട് എസ് യു വി വിഭാഗത്തിലേക്ക് സ്കോഡ വലിയ പ്രതീക്ഷകളോടെ അവതരിപ്പിച്ച മോഡലാണ് കൈലാഖ്. പ്രതിവര്‍ഷം ഒരു ലക്ഷം കൈലാഖുകള് വില്‍ക്കുകയാണ് സ്കോഡയുടെ ലക്ഷ്യമെന്നറിയുമ്പോള് തന്നെ പ്രതീക്ഷയുടെ ഭാരം അറിയാനാവും. സ്കോഡയുടെ ഇന്ത്യയില്‍ ഏറ്റവും നന്നായി 'വിലയിട്ട' മോഡല്‍ എന്ന് കൈലാഖിനെ
കൈലാഖ് കോംപാക്ട് എസ് യു വിയുടെ മോഡലുകളുടെ വില പ്രഖ്യാപിച്ച് സ്കോഡ. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയാണ് വില. നേരത്തെ ബേസ് മോഡലിന്റെ വില സ്കോഡ പ്രഖ്യാപിച്ചിരുന്നു. ക്ലാസിക് മാനുവലിന് 7.89 ലക്ഷം രൂപ, സിഗ്നേച്ചർ മാനുവലിന് 9.59 ലക്ഷം രൂപയും സിഗ്നേച്ചർ ഓട്ടമാറ്റിക്കിന് 10.59 ലക്ഷം രൂപയും
2024ലെ അവസാന മാസത്തിലും മികച്ച കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുന്നത്. സ്കോഡ, ഹോണ്ട, കിയ, ടൊയോട്ട എന്നിങ്ങനെയുള്ള മുന്‍നിര കമ്പനികളാണ് പുത്തന്‍ മോഡലുകളുമായി ഡിസംബറിലെത്തുക. ഓരോ കമ്പനികളും പുറത്തിറക്കുന്ന കാര്‍ മോഡലുകളുടെ പ്രധാന ഫീച്ചറുകളും എന്ജിന് സവിശേഷതകളും
സ്കോഡയുടെ ചെറു എസ്യുവി കൈലാഖ് വിപണിയിൽ വില 7.89 ലക്ഷം രൂപ. സ്കോഡയുടെ ലൈനപ്പിലെ ഏറ്റവും ചെറിയ എസ്യുവിയാണ് കൈലാഖ്. കൈലാസ പർവതത്തിൽ നിന്നാണ് കൈലാഖ് എന്ന പേരുവന്നത് എന്നാണ് സ്കോഡ പറയുന്നത്. ഡിസംബർ 2 മുതൽ പുതിയ വാഹനം ബുക്ക് ചെയ്യാം എന്നാണ് സ്കോഡ പറയുന്നത്. കാഷാക്കിനും സ്ലാവിയയ്ക്കും ഒപ്പം
Results 1-5