Activate your premium subscription today
വിവാഹ വാർഷിക ദിനത്തിൽ സ്കോഡയുടെ സെഡാൻ സ്ലാവിയ സ്വന്തമാക്കി നടൻ ഹരീഷ് കണാരൻ. ‘വിവാഹ വാർഷിക ദിനത്തിൽ ദൈവാനുഗ്രഹത്താൽ ഒരു കാർ സ്വന്തമാക്കി’ എന്ന കുറിപ്പോടുകൂടിയാണ് പുതിയ കാറിന്റെ സന്തോഷം ഹരീഷ് ആരാധകരുമായി പങ്കുവച്ചത്. തന്റെ ജീപ് കോംപസിന്റെ അതേ നമ്പറിൽ തന്നെയാണ് പുതിയ സ്ലാവിയയും. സ്കോഡയുടെ ഈ മിഡ് സൈസ്
നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്തിന് യാത്രകളിൽ ഇനി കൂട്ടാകുന്നത് സ്കോഡ സ്ലാവിയയുടെ പകിട്ട്. തന്റെ ഗാരിജിലേക്കു പുതിയ വാഹനമെത്തിയ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ അശ്വതി തന്നെയാണ് പങ്കിട്ടത്. മക്കളായ പദ്മയ്ക്കും കമലയ്ക്കും ഒപ്പമെത്തിയാണ് മലയാളികളുടെ പ്രിയതാരം വാഹനത്തിന്റെ താക്കോൽ
മിഡ് സൈസ് സെഡാൻ സ്ലാവിയയുടെ സ്പെഷൽ എഡിഷനുമായി സ്കോഡ എത്തിയിരിക്കുന്നു. ഉയർന്ന മോഡലായ സ്റ്റൈൽ വേരിയന്റിൽ സ്റ്റൈൽ എഡിഷനാണ് സ്കോഡ പുറത്തിറക്കിയിരിക്കുന്നത്. 500 എണ്ണം മാത്രമായിരിക്കും ഇപ്പോൾ പുറത്തിറങ്ങുക. സ്ലാവിയയുടെ ഉയർന്ന മോഡലായ 1.5 ലീറ്റർ ഡിഎസ്ജി സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വാഹനം
പുതുവര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. 2023 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. ഇതോടെ വര്‍ഷാവസാന ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള തത്രപ്പാടിലാണ് വാഹന നിര്‍മാതാക്കള്‍. ചെക്ക് വാഹനബ്രാന്‍ഡായ സ്കോഡ ‘മൈ 2023’ എന്ന പേരില്‍ പ്രത്യേക ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ചുകഴിഞ്ഞു. ജനപ്രിയ മോഡലുകളായ കോഡിയാക്,
ഉത്സവകാലത്തോട് അനുബന്ധിച്ച് വാഹനങ്ങളുടെ വില കുറച്ച് സ്കോഡ. പുതിയ ഇളവുകൾ അനുസരിച്ച് സെഡാനായ സ്ലാവിയയുടേയും എസ്യുവി കുഷാക്കിന്റെയും അടിസ്ഥാന വകഭേദങ്ങളുടെ വില 10.89 ലക്ഷം രൂപയായി ആണ് കുറച്ചിരിക്കുന്നത്. ഇതോടെ സ്ലാവിയയുടെ വിലയിൽ 50000 രൂപയും കുഷാക്കിന്റെ വിലയിൽ 70000 രൂപയും കുറവ് വന്നിട്ടുണ്ട്.
സ്കോഡ സ്ലാവിയ ജനിച്ചത് ഇന്ത്യയ്ക്കു വേണ്ടിയാണ്. രണ്ടു പതിറ്റാണ്ടിലധികമായി ഇന്ത്യയിൽ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്ത്യയ്ക്കായി ആദ്യം അവതരിപ്പിക്കുന്ന സ്കോഡ. അഭിമാനിക്കാം. സൈക്കിളായും കാറായും സ്കോഡയുടെ സ്ഥാപകരായ വക്ലാവ് ക്ലമൻറും വക്ലാവ് ലൗറിനും ആദ്യമായി നിർമിച്ചത് സൈക്കിളാണ്, അതിനു
കാറുകൾക്കു വൻ എക്സ്ചേഞ്ച് ഓഫറുകൾ പ്രഖ്യാപിച്ച് സ്കോഡ ഇന്ത്യ. പഴയ കാർ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 60000 രൂപ വരെ ഇളവുകളാണ് എക്സ്ചേഞ്ച് കാർണിവെലിൽ സ്കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. ടെൻഷനില്ലാതെ പഴയ വാഹനം മാറ്റി പുതിയ സ്കോഡ സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ടെന്നാണ് സ്കോഡ
1972 ചെക്കോസ്ലോവാക്ക് മോട്ടർ വെഹിക്കിൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലെ ആദ്യത്തെ ഡോക്യുമെന്റഡ് ക്രാഷ് ടെസ്റ്റ് നടത്തിയപ്പോൾ, സുരക്ഷ പരിശോധിക്കാൻ മതിലിൽ ഇടിച്ചു തകർത്തത് ഒരു സ്കോഡ 100 കാറായിരുന്നു. അതുകഴിഞ്ഞ് അൻപതു വർഷങ്ങൾ പിന്നിടുമ്പോഴും സ്കോഡയ്ക്ക് ഇന്നും യാത്രക്കാരുടെ സുരക്ഷയാണ് ഏറ്റവും
ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ ക്യാമറയ്ക്ക് മുന്നിൽ മുഖം കാണിക്കുന്നില്ലെങ്കിലും റോബട് ആയി പ്രക്ഷക ഹൃദയം കീഴടക്കിയ താരമാണ് സൂരജ് തേലക്കാട്. കോമഡി പ്രോഗ്രാമുകളിൽനിന്ന് സിനിമയിലെത്തിയ സൂരജ് പുതിയ സ്കോഡ സ്ലാവിയ വാങ്ങിയത് അടുത്തിടെയാണ്. പുതിയ വാഹനം സ്വന്തമാക്കിയ ചിത്രം പങ്കുവച്ച്, ഒരു സ്വപ്നം
തകർപ്പൻ കോമഡികളുമായി അരങ്ങു വാഴുന്ന സൂരജ് തേലക്കാടിന്റെ യാത്രകൾക്ക് കൂട്ടായി സ്കോഡ സ്ലാവിയ. സ്വപ്നം യാഥാർഥ്യമാക്കിയ നിമിഷം എന്ന അടിക്കുറിപ്പും നൽകി ചിത്രം സമൂഹമാധ്യമ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരിമിതികളെ മറികടന്ന് സൂരജ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയത് രണ്ടു വർഷം മുമ്പ് വാർത്തകളിൽ ഇടം
Results 1-10 of 24