Activate your premium subscription today
അഡ്വഞ്ചർ ടൂറർ പ്രേമികൾക്ക് ആഹ്ലാദിക്കാൻ വകനൽകി സുസുക്കിയുടെ സ്പോർട് അഡ്വഞ്ചർ ടൂറർ വിപണിയിലെത്തി. കെടിഎം അഡ്വഞ്ചർ 250, 390, റോയൽ എൻഫീൽഡ് ഹിമാലയൻ, ബെനലി ടിആർകെ 251 എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് വി സ്ട്രോം എസ്എക്സ് മോഡലിന്റെ വരവ്. വിശദമായി ഒന്നു കാണാം. ഇന്റർനാഷനൽ ലുക്ക് ഇന്ത്യൻ
ഹയാബുസ– സൂപ്പർ ബൈക്ക് എന്നാൽ മനസ്സിലേക്ക് ആദ്യം എത്തുന്ന പേര്. വേഗക്കണക്കിൽ ഒരുകാലത്ത് ഹയാബുസയായിരുന്നു അവസാനവാക്ക്. ട്രാക്കിലും നിരത്തിലും വേഗത്തീപടർത്തിയ ഹയാബുസ പുത്തൻ താരോദയങ്ങളുടെ കുത്തൊഴുക്കിൽ, അവരുടെ ഇലക്ട്രോണിക്സ് ഫീച്ചറുകളുടെ അതിപ്രസരത്തിൽ ഒാൾഡായി മാറുകയായിരുന്നു. എന്തുകൊണ്ട് സുസുക്കി
50 ലക്ഷം ആക്സസ് 125 സ്കൂട്ടറുകള് വിറ്റഴിച്ചതിന്റെ നേട്ടം സ്വന്തമാക്കി സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഖേര്‍കി ധൗള ഫാക്ടറിയില്‍ നിന്നാണ് അഞ്ചു ദശലക്ഷം പൂര്‍ത്തിയാക്കിയ സ്കൂട്ടര്‍ പുറത്തിറങ്ങിയത്. 2007ല്‍ ഇന്ത്യയിലെ ആദ്യ 125 സിസി സ്കൂട്ടറായാണ് സുസുക്കി ആക്സസ് 125
ന്യൂഡൽഹി∙ സുസുക്കി മോട്ടർ സൈക്കിൾ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി കെനിച്ചി ഉമെഡ നിയമിതനാകും. നിലവിൽ എംഡിയായ സതോഷി ഉച്ചിഡ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
അടുത്തിടെ ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിൽ ഏറ്റവുമധികം പുതുമുഖങ്ങൾ എത്തിയ വിഭാഗമാണ് അഡ്വഞ്ചർ ടൂറർ. 200 സിസി മുതൽ മുകളിലേക്ക് വിവിധ മോഡലുകൾ ഇന്ന് ഈ വിഭാഗത്തിൽ ലഭ്യമാണ്. ഇന്ത്യയിലെ യുവത്വം യാത്രകളെയും ഒപ്പം സാഹസങ്ങളെയും പരിഗണിക്കുന്നതിന്റെ ഭാഗമായാണ് അഡ്വഞ്ചർ ടൂറർ വിഭാഗത്തിന് ഇത്രയധികം ശ്രദ്ധ
ശ്രേണിയിലെ ഏറ്റവും സ്പോർട്ടി സ്കൂട്ടറെന്ന പെരുമയോടെ 125 സി സി എൻജിനുള്ള അവെനിസ് അവതരിപ്പിച്ചു. മോട്ടോ ജി പിയിൽ നിന്നു പ്രചോദിതമായ മെറ്റാലിക് ട്രൈറ്റൻ ബ്ലൂ(റേസ് എഡീഷൻ) ലിവറിയോടെയും സ്കൂട്ടർ വിൽപ്പനയ്ക്കുണ്ട്. മെറ്റാലിക് മാറ്റ് ഫൈബ്രോയ്ൻ ഗ്രേ/മെറ്റാലിക് ലഷ് ഗ്രീൻ, പേൾ ബ്ലേസ് ഓറഞ്ച്/ഗ്ലാസ് സ്പാർക്ക്ൾ
കൊച്ചി∙ സുസുകി മോട്ടർസൈക്കിൾ ഇന്ത്യ പുതിയ 125 സിസി സ്കൂട്ടർ അവനിസ് അവതരിപ്പിച്ചു. 86,700 രൂപയാണു ഷോറൂം വില. അടുത്ത മാസം വിൽപന ആരംഭിക്കും. സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള സ്റ്റൈലിഷ് സ്കൂട്ടറാണിതെന്നു കമ്പനി അറിയിച്ചു.
ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ അവതരിപ്പിച്ച ഹെവിവെയ്റ്റ് അഡ്വഞ്ചർ ടൂററായ 2021 ഹയബൂസയ്ക്ക് തകർപ്പൻ വരവേൽപ്പ്. ഇന്ത്യയ്ക്കായി അനുവദിച്ച ആദ്യ ബാച്ചിലെ 101 മോട്ടോർ സൈക്കിളുകളും രണ്ടു ദിവസം കൊണ്ടു വിറ്റഴിഞ്ഞതോടെ 2021 ഹയബൂസയ്ക്കുള്ള ബുക്കിങ് താൽക്കാലികമായി നിർത്തിവയ്ക്കേണ്ട
Results 1-10 of 15