Activate your premium subscription today
കുഞ്ഞൻ എസ്യുവി പഞ്ചിനെ പ്രദർശിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. വില പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് പഞ്ചിന്റെ കൂടുതൽ വിവരങ്ങൾ ടാറ്റ പുറത്തുവിട്ടത്. പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്, ക്രീയേറ്റീവ് എന്നീ വകഭേദങ്ങളിലായി 7 നിറങ്ങളിലാണ് പഞ്ച് വിപണിയിലെത്തുക. ഫീച്ചറുകളുടെ നീണ്ട നിരയിലെത്തുന്ന വാഹനം ചെറു കാർ
ചെറു എസ്യുവി വിപണിയിലേക്ക് ടാറ്റ പുറത്തിറക്കുന്ന പുതിയ വാഹനത്തിന്റെ പേരാണ് പഞ്ച്. എച്ച്ബിഎക്സ് എന്ന കോഡുനാമത്തിൽ ടാറ്റ വികസിപ്പിച്ച ചെറു എസ്യുവി ഈ വർഷം തന്നെ വിപണിയിലെത്തും. പ്രധാനമായും മാരുതി സുസുക്കി ഇഗ്നിസ്, ഉടൻ പുറത്തിറങ്ങുന്ന ഹ്യുണ്ടേയ് കാസ്പർ എന്നിവയോട് മത്സരിക്കാനെത്തുന്ന പഞ്ചിന്റെ 5
എച്ച്ബിഎക്സ് എന്ന കോഡുനാമത്തിൽ ടാറ്റ വികസിപ്പിച്ച ചെറു എസ്യുവിയുടെ പേര് പഞ്ച്. ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനം മാരുതി സുസുക്കി ഇഗ്നിസ്, ഉടൻ പുറത്തിറങ്ങുന്ന ഹ്യുണ്ടേയ് കാസ്പർ എന്നിവയോടാണ് മത്സരിക്കുക. കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു
ടാറ്റയുടെ മൈക്രോ എസ്യുവി ഈ വർഷം വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. വരും മാസങ്ങളിൽ പേരു പ്രഖ്യാപിക്കുമെന്നും ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു എച്ച്ബിഎക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ്
ടാറ്റയുടെ ചെറു എസ്യുവി ഉടൻ ഉടൻ വിപണയിലെത്തും. കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു എച്ച്ബിഎക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ടാറ്റ ഉടൻ വിപണിയിലെത്തിക്കുക. ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിൽ നിർമിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം
സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ ഏറ്റവും വിപുലമായ ഉൽപന്നശ്രേണി അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നു. യാത്രാവാഹന വിഭാഗത്തിൽ ഉയർന്ന വിപണി വിഹിതം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ടാറ്റ മോട്ടോഴ്സിന്റെ ഈ നീക്കം. നിലവിൽ നെക്സനും ഹാരിയറുമാണു ടാറ്റ മോട്ടോഴ്സിന്റെ എസ് യു വികൾ. എസ്
ഹാച്ച്ബാക്കുകള്‍ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയില്‍ ഏറ്റവും ജനപ്രിയ സെഗ്മെന്റാണ് കോംപാക്റ്റ് എസ്യുവികളുടേത്. എസ്യുവികളുടെ രൂപഗുണവും ചെറുകാറുകളുടെ ഉപയോഗക്ഷമതയുമുള്ള ഈ സെഗ്മെന്റ് വരും കാലങ്ങളിൽ മികച്ച വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, എക്സ്യുവി 300
ടാറ്റയുടെ കുഞ്ഞൻ എസ്യുവി എച്ച്ബിഎക്സ് അടുത്ത വർഷം വിപണിയിലെത്തും. കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു എച്ച്ബിഎക്സ് കൺസെപ്റ്റ്. അടുത്ത വർഷം ആദ്യം ചെറു എസ്യുവി വിപണിയിലെത്തുമെന്നാണ് ടാറ്റയിൽ നിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. 90 ശതമാനം പ്രൊഡക്ഷൻ റെഡിയായ വാഹനമാണ്
Results 1-8