ADVERTISEMENT

Saturday, Mar 29, 2025

അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല നിർമിക്കുന്ന ഇലക്ട്രിക് കാറാണ് മോഡൽ എസ്. 2012 ലാണ് ഈ വാഹനം കമ്പനി പുറത്തിറക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്യുവൽ-മോട്ടോർ, ഓൾ-വീൽ ഡ്രൈവ് ലേഔട്ട് കാറാണ് മോഡൽ എസ്. മോഡൽ എസിന്റെ വികസനം 2007-ന് മുമ്പ് ആരംഭിക്കുകയും 2012 ജൂണിൽ ഡെലിവറികൾ ആരംഭിക്കുകയും ചെയ്തു. 2016 ൽ മുൻഭാഗത്തിന്റെ ഡിസൈനിലും 2021 ൽ പിൻഭാഗത്തിന്റെ ഡിസൈനിലും ടെസ്‌ല മാറ്റങ്ങള്‍ വരുത്തി. 2015-ലും 2016-ലും ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായിരുന്നു മോഡൽ എസ്.

Results 1-10 of 12

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.