Activate your premium subscription today
1975 മുതൽ ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്സ്വാഗൺ നിർമിക്കുന്ന ചെറു കാറാണ് ഫോക്സ്വാഗൺ പോളോ. യൂറോപ്പിലും ലോകമെമ്പാടുമുള്ള മറ്റ് വിപണികളിലും ഹാച്ച്ബാക്ക് , സലൂൺ , എസ്റ്റേറ്റ് വേരിയന്റുകളിൽ പോളോ വിൽക്കപ്പെടുന്നുണ്ട്.
കുതിരപ്പുറത്തു കയറി പാഞ്ഞ വേലായുധപ്പണിക്കർ ഇറങ്ങിപ്പോയെങ്കിലും സിജു വിൽസന്റെ മനസ്സ് ഇപ്പോഴും ആ വെളുത്ത കുതിരപ്പുറത്തു തന്നെയാണ്. കാറിൽ, നിരത്തിലൂടെ പായുന്നതിലും ഹരം കുതിരപ്പുറത്തുള്ള സഞ്ചാരമാണെന്നു സിജു പറയുന്നു. ഏതെങ്കിലും ആഡംബര കാർ സ്വന്തമാക്കണമെന്നു മോഹമില്ലെങ്കിലും രണ്ടു വർഷം അടുത്തിടപഴകിയ ബെൻ
ജർമൻ ഓട്ടമൊബീൽ കമ്പനിയായ ഫോക്സ്വാഗന്റെ വാഹനമായ പോളോ ഇന്ത്യൻ വിപണിയിൽ നിന്നു പിന്മാറുന്നു. ഫോക്സ്വാഗൻ ഇന്ത്യയിലാധ്യമായി നിർമിച്ച വാഹനമാണ് പോളോ. 2009 ൽ പുണെയിലെ നിർമാണശാലയിൽ നിർമിച്ച പോളോ 2010ൽ വിപണിയിലെത്തി. 12 വർഷം കൊണ്ട് 3 ലക്ഷത്തോളം യൂണിറ്റുകൾ വിറ്റു. ഇപ്പോഴും പ്രതിമാസം 3000 ബുക്കിങ് വരെ
ഫോക്സ്വാഗണ് പോളോ ഇന്ത്യയില്‍ ഉണ്ടാക്കിയ ഓളം പോലൊന്ന് ഉണ്ടാക്കാന്‍ അധികം കാറുകള്‍ക്കൊന്നും ആയിട്ടില്ല. ഫോക്സ്വാഗണ് എന്ന ജര്‍മന്‍ കാര്‍ കമ്പനിയെ ഇന്ത്യക്കാര്‍ക്ക് വിപുലമായി പരിചയപ്പെടുത്തിയ, സ്വന്തം ആരാധകരെ സൃഷ്ടിച്ച പോളോയുടെ ഉത്പാദനം അവസാനിപ്പിക്കുന്നുവെന്ന കമ്പനിയുടെ പ്രഖ്യാപനം വലിയൊരു വിഭാഗം
പോളോ ഈ വീടിന്റെ നാഥൻ എന്ന മട്ടിലാണ് ഇന്ത്യയിൽ ഫോക്സ്വാഗൻ എന്നും പ്രവർത്തിച്ചിട്ടുള്ളത്. ഇന്ത്യയിലെ എല്ലാ ഫോക്സ്വാഗൻ പ്രവർത്തനങ്ങളും പോളോയിൽ അധിഷ്ഠിതമായിരുന്നു. സൂപ്പർ ആഡംബര ഫയ്റ്റനും പസാറ്റും ജെറ്റയും വെന്റോയുമൊക്കെ കളത്തിലുണ്ടായിരുന്നപ്പോഴും സ്റ്റാർ പ്ലേയർ പോളോ തന്നെ. ആഗോള വിൽപനയുമായി താരതമ്യം
‘ഡ്രൈവിങ് പഠിച്ച കാലംതൊട്ട് പാസഞ്ചർ സീറ്റിലിരിക്കാൻ തീരെ താൽപര്യമില്ലാതായി. ഫ്രണ്ട്സിനൊപ്പമാണ് യാത്രയെങ്കിൽ എങ്ങനെയെങ്കിലും ആ വണ്ടി ഒന്ന് ഓടിച്ചു നോക്കും. പോളോയിലേക്ക് എത്തിയതും പെട്ടെന്നുള്ള ഒരു തീരുമാനമായിരുന്നില്ല. വളരെ ആലോചിച്ച് റിസർച്ച് ഒക്കെ നടത്തിയാണ് ഫോക്സ്വാഗൺ പോളോയെ കൂടെക്കൂട്ടിയത്.’
ഉത്സവകാലത്തിനു മുന്നോടിയായി പോളൊയ്ക്കും വെന്റൊയ്ക്കും പ്രത്യേക പതിപ്പുമായി ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ. പരിമിതകാല പതിപ്പായ മാറ്റ് എഡീഷന് 9.99 ലക്ഷം രൂപ മുതലാണു ഷോറൂം വില. ഇരു മോഡലുകളുടെയും മാറ്റ് എഡീഷൻ പ്രത്യേക പതിപ്പ് രാജ്യവ്യാപകമായി തന്നെ വിൽപ്പനയ്ക്കുണ്ട്. ഹാച്ച്ബാക്കായ
കാറുകൾ മാസവാടകയ്ക്ക് നൽകുന്ന പദ്ധതിയുമായി ഫോക്സ്വാഗൻ ഇന്ത്യ. ഒറിക്സ് എന്ന കമ്പനിയുമായി സഹകരിച്ച് രാജ്യത്തെ 30 ഷോറൂമുകളിലാണ് ഫോക്സ്വാഗൻ ഈ സൗകര്യം ലഭ്യമാക്കുക. ഡൽഹി എൻസിആർ, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ഡീലർഷിപ്പുകളിലാണ് ആദ്യ ഘട്ടമായി പദ്ധതി
പെരുന്നാൾ വെടിക്കെട്ട് കാണാൻ നിന്നവരുടെ മുഖത്തേക്കു മഴ പെയ്തതുപോലെയാണ് അബർത്ത് പുന്തോ ഇവോ വിപണിയിൽ നിന്നു കളം ഒഴിഞ്ഞത്. 15 ലക്ഷം രൂപയിൽ താഴെ വിലയ്ക്കു പെർഫോമൻസ് കാർ വാങ്ങാൻ കൊതിച്ചു നിന്ന ആവേശക്കിടാങ്ങൾക്കു ലോട്ടറി അടിച്ചതുപോലെയായിരുന്നു 2015 അവസാനത്തോടെ 12 ലക്ഷം രൂപയിൽ താഴെയുള്ള ഓൺറോഡ് വിലയ്ക്കു
ചെറു ഹാച്ച്ബാക്കായ പോളൊയ്ക്ക് വില കുറഞ്ഞ ഓട്ടമാറ്റിക് വകഭേദവുമായി ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ ഇന്ത്യ. പോളൊ ടി എസ് ഐ എ ടിയുടെ കംഫർട്ലൈൻ വകഭേദത്തിന് 8.51 ലക്ഷം രൂപയാണ് ഷോറൂം വില. ആറു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതമെത്തുന്ന കാറിന് ഒരു ലീറ്റർ, ടർബോചാർജ്ഡ് സ്ട്രാറ്റിഫൈഡ്
ഹാച്ച്ബാക്കായ ‘പോളൊ’യ്ക്കും സെഡാനായ ‘വെന്റൊ’യ്ക്കും ‘ടർബോ എഡീഷനു’കളുമായി ഫോക്സ്വാഗൻ. ‘പോളൊ’യുടെ ‘ടർബോ എഡീഷ’ന് 6.99 ലക്ഷം രൂപയും ‘ടർബോ വെന്റൊ’യ്ക്ക് 8.69 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. ഇരുകാറുകളുടെയും ‘ടർബോ എഡീഷനു’കൾക്കുള്ള ബുക്കിങ് ഡീലർഷിപ്പുകൾ വഴിയും കമ്പനി വെബ്സൈറ്റ് മുഖേനയും ഫോക്സ്വാഗൻ
Results 1-10