Activate your premium subscription today
Wednesday, Apr 2, 2025
മഹാരാജകീയ കലാലയത്തിലെ സതീർത്ഥ്യരുടെയും പിൻഗാമികളുടെയും സ്നേഹാദരവുകളേറ്റു വാങ്ങി മലയാളത്തിന്റെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്. മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് ജി. ഓഡിറ്റോറിയത്തിൽ എൻ. എസ്. മാധവന് സ്വീകരണമൊരുക്കിയത്.
തിരുവനന്തപുരം∙ 2024 ലെ എഴുത്തച്ഛൻ പുരസ്കാരം കഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവന്. മന്ത്രി സജി ചെറിയാൻ കോട്ടയത്ത് പുരസ്കാരം പ്രഖ്യാപിച്ചു.
തിരുവനന്തപുരം ∙ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കു കേരള സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം (5 ലക്ഷം രൂപ) ഭാഷാചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രഫ.എസ്.കെ.വസന്തനു സമ്മാനിക്കും. ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ ശാഖകളിൽ വസന്തൻ രചിച്ച പുസ്തകങ്ങൾ
സാഹിത്യ വിമർശകൻ, അധ്യാപകൻ, പ്രഭാഷകൻ, വിവർത്തകൻ, ബഹുഭാഷാപണ്ഡിതൻ, ചിത്രകാരൻ, ഗവേഷക പരിശീലകൻ, ശിൽപി, നോവലിസ്റ്റ്, കഥാകൃത്ത്, സാംസ്കാരിക ചരിത്രകാരൻ... എസ്.കെ. വസന്തനു യോജിക്കുന്ന വിശേഷണങ്ങൾ തീരുന്നില്ല. 1935 നവംബർ 17ന് ഇടപ്പള്ളിയിൽ ജനിച്ച്, അച്ഛന്റെ സുഹൃത്തുക്കളായ ചങ്ങമ്പുഴയെയും ഇടപ്പള്ളിയെയും
തിരുവനന്തപുരം∙ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം ഭാഷാ ഗവേഷകനും എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്.കെ.വസന്തന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. നിരൂപകൻ, പ്രഭാഷകൻ, വിവർത്തകൻ, നോവലിസ്റ്റ്, കഥാകാരൻ, ബഹുഭാഷാപണ്ഡിതൻ, ഭാഷാചരിത്രകാരൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര
തിരുവനന്തപുരം∙ ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ചുലക്ഷം രൂപയാണ് പുരസ്കാരത്തുക | Ezhuthachan Puraskaram | Zacharia | Manorama Online
വലിച്ചടിപ്പിക്കുന്നതായിരുന്നു ആധുനികരുടെ ആഖ്യാനങ്ങൾ. കഥകളും നോവലുകളും മാത്രമല്ല, അവർ എഴുതിയതൊക്കെയും. എന്നാൽ, എവിടെയോ ഒരു അപരിചിതത്വവും അവ അവശേഷിപ്പിച്ചിരുന്നു. ഖസാക്കിലെ രവിയായലും ഹരിദ്വാറിൽ മണി മുഴങ്ങുന്നുവിലെ രമേശ് പണിക്കരായാലും ഒക്കെ ഇതു പ്രകടമായിരുന്നു. അവരെ ഇഷ്ടപ്പെടുമ്പോൾ, അവരുടെ
കോട്ടയം ∙ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരം (5 ലക്ഷം രൂപ) സേതുവിന്. കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണിത്. മലയാള നോവൽ ചരിത്രത്തിൽ ഒരു വിഛേദം തന്നെ കൊണ്ടുവന്ന കൃതിയാണ് സേതുവിന്റെ ‘പാണ്ഡവപുര’മെന്ന് അവാർഡ് നിർണയസമിതി വിലയിരുത്തി.
കോട്ടയം ∙ സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം സേതുവിന്. സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കോഴിക്കോട്∙ സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പി.വത്സലയ്ക്ക് 28ന് വൈകിട്ട് 3.30ന് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുക്കും. English Summary:P. Valsala will
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.