Activate your premium subscription today
യുഎഇയില്‍ ജോലിതേടിയെത്തുന്നവരുള്‍പ്പടെ മിക്കവരും ഒരിക്കലെങ്കിലും ആലോചിച്ചിട്ടുളള കാര്യമാകും
ഇന്ത്യയിൽ ബാങ്ക് വായ്പകളില്ലാത്ത കുടുംബങ്ങൾ ചുരുക്കം. ഓരോ തവണ റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതി (എംപിസി) യോഗം ചേരുമ്പോഴും ഏവരും പ്രതീക്ഷിക്കുന്നത് പലിശനിരക്കിൽ നേരിയ ഇളവെങ്കിലുമാണ്. എന്നാൽ, തുടർച്ചയായ 10-ാം യോഗത്തിലും പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയാണ് എംപിസി ചെയ്തത്. അതായത് ഭവനവായ്പ,
ചെറുകിട ബിസിനസുകാരിൽ നിന്നും കടം വാങ്ങുന്നവരിൽ നിന്നും മൈക്രോ-ലെൻഡർമാരും നോൺ-ബാങ്ക് ഫിനാൻസിയർമാരും ഉയർന്ന പലിശനിരക്ക് ഈടാക്കുന്നുവെന്ന നിരീക്ഷണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആവർത്തിച്ചു. സ്മോൾ ഫിനാൻസ് ബാങ്കുകളോട് "ഉത്തരവാദിത്തപരമായ വായ്പാ രീതികൾ" സ്വീകരിക്കാനും അമിത പലിശ നിരക്കുകൾ
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് പദ്ധതി.
ഏതു വിഭാഗം സംരംഭകർക്കും ആശ്രയിക്കാവുന്ന മികച്ച ഒരു വായ്പ പദ്ധതിയാണ് പ്രധാന മന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി അഥവാ പി എം ഇ ജി പി. ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും കൈത്താങ്ങ് സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ ഇല്ല എന്ന് പറയാം. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി വന്നിരുന്ന ഒരു
പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി 2024 ഓഗസ്റ്റ് 9ന് തിരുവനന്തപുരത്ത് പ്രവാസി ബിസിനസ് ലോൺ ക്യാംപ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമാണ് ക്യാംപ്.
തൃശൂര്‍ ∙ തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി ആഗസ്റ്റ് 5ന് തൃശൂരില്‍ പ്രവാസി ബിസിനസ് ലോൺ ക്യാംപ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക
ചെറുകിട–ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) യന്ത്രങ്ങളും മറ്റും വാങ്ങാനായി ഈടില്ലാത്ത വായ്പ ലഭ്യമാക്കാൻ ക്രെഡിറ്റ് ഗാരന്റി സ്കീം ആരംഭിക്കും. സർക്കാർ ഉറപ്പിലായിരിക്കും വായ്പ നൽകുക. ഇതിനായി ഗാരന്റി ഫണ്ട് രൂപീകരിക്കും.
ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി 100 കോടി രൂപ വരെ വായ്പാ ഗാരണ്ടി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം ഈ വിഭാഗം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം നല്‍കും. ചെറുകിട സംരംഭങ്ങള്‍ എടുക്കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗാരണ്ടി നല്കുന്ന വിധത്തിലാകും ഈ പദ്ധതി.
എല്ലാം സൗജന്യമാണ് എന്ന രീതിയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ട് ഹിഡൻ ചാർജുകൾ നിങ്ങളുടെ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾക്ക് ഈടാക്കുന്നുണ്ടോ? തങ്ങൾ വിചാരിച്ചതിനേക്കാൾ കൂടുതൽ തുക ഹിഡൻ ചാർജുകളായി പോകുന്നുണ്ടെന്നാണ് 63 ശതമാനം ഓൺലൈൻ ബാങ്കിങ് ഉപഭോക്താക്കളും പറയുന്നത്. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ
Results 1-10 of 54