Activate your premium subscription today
Saturday, Mar 29, 2025
തൊടുപുഴ ∙ തട്ടുകടയില്‍വച്ച് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതാണ് തോക്കെടുത്ത് വെടിവയ്ക്കാന്‍ ഫിലിപ്പ് മാർട്ടിനെ (കുട്ടു–26) പ്രേരിപ്പിച്ചതെന്ന് അമ്മ ലിസി മാര്ട്ടിന്. വെടിയേറ്റവരും തട്ടുകടയിലെ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് | Moolamattom Gun Attack | Crime News | philip | Moolamattom youth fired at locals | Manorama Online
മൂലമറ്റം ∙ തട്ടുകടയിലെ തർക്കത്തെത്തുടർന്ന് യുവാവു വെടിയേറ്റുമരിച്ച സംഭവത്തിൽ പ്രതി ഫിലിപ്പ് മാർട്ടിനെ (26) തെളിവെടുപ്പിനുശേഷം കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രിയാണു സംഭവം. മരിച്ച കീരിത്തോട് സ്വദേശിയും ബസ് കണ്ടക്ടറുമായ സനൽ സാബു (34)വിന്റെ സംസ്കാരം ഇന്ന് 11ന്.ലൈസൻസ് ഇല്ലാത്ത ഇരട്ടക്കുഴൽ തോക്ക്
തൊടുപുഴ ∙ മൂലമറ്റം വെടിവയ്പ് കേസിലെ പ്രതിക്കൊപ്പം മറ്റൊരാളും ഭക്ഷണം കഴിക്കാനെത്തിയിരുന്നതായി തട്ടുകടയുടമ. ഭക്ഷണം തീര്‍ന്നെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായെന്ന് തട്ടുകടയുടമ സൗമ്യ പറഞ്ഞു. ഇവര്‍ മദ്യപിച്ചിരുന്നതായി ... Moolamattom, Crime, Murder
തൊടുപുഴ ∙ ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവയ്പിൽ പകച്ച് നാട്ടുകാർ. പിടിയിലായ പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിൻ (കുട്ടു–26) വീട്ടിൽപ്പോയി തോക്കുമായി തിരിച്ചുവരികയായിരുന്നു എന്നാണു ദൃക്സാക്ഷികൾ പറയുന്നത്. പ്രകോപിതനായ പ്രതി തുരുതുരാ | Idukki Moolamattom Gun Fire | Murder | Manorama News
തൊടുപുഴ ∙ ഇടുക്കി മൂലമറ്റത്ത് നാട്ടുകാരുടെ നേരെ യുവാവിന്റെ വെടിവയ്പ്. ഒരാൾ മരിച്ചു. മൂന്നുപേരുടെ നില ഗുരുതരം. ബസ് കണ്ടക്ടർ കീരിത്തോട് സ്വദേശി സനൽ സാബുവാണ് (34) മരിച്ചത്.. Crime, Idukki, Manorama News
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.